Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

മലാലയെ വധിക്കാൻ ശ്രമിച്ച ഭീകരരുടെ തലയ്ക്ക് വിലയിട്ടു ; വിവരം നല്‍കിയാല്‍ ലഭിക്കുന്നത് അഞ്ചു ദശലക്ഷം ഡോളര്‍

09 MARCH 2018 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്

കാണാതായ അസം സ്വദേശിനിയെ ആന്ധ്രാ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തി.... ചുറ്റും കുറേ പുരുഷന്മാരുണ്ടെന്നും പേടിയാവുന്നു എന്നാണ് അവസാനമായി അയച്ച മെസ്സേജ്..

പ്ലേഗ് അണുബാധ മൂലം ജീവനക്കാരി മരിച്ച സംഭവം.. കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാത്ത റഷ്യ എന്താണ് ഒളിപ്പിക്കുന്നത്..? കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടണമെന്ന് WHO..

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....

  17,000 അടി ഉയരത്തിൽ പറക്കവേ... പാട്നയിൽ നിന്ന് ലക്‌നൗയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു... അടിയന്തര ലാൻഡിങ്

പാകിസ്താന്‍ സാമൂഹ്യപ്രവര്‍ത്തകയും നോബല്‍ സമ്മാന ജേതാവുമായ മലാലാ യൂസുഫ്‌സായിയെ കൊലപ്പെടുത്താൻ ശ്രമിച്ച തീവ്രവാദി നേതാവിന്റെ വിവരം നല്‍കുന്നവര്‍ക്ക് അമേരിക്കയുടെ പാരിതോഷികം. പാകിസ്താനിലും പുറത്തും അനേകം തീവ്രവാദി ആക്രമണം നടത്തിയ മൗലാനാ ഫസലുള്ളയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ദശലക്ഷം ഡോളറാണ് അമേരിക്ക വാഗ്‌ദാനം ചെയ്തിരിക്കുന്നത്. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റേതാണ് വാഗ്ദാനം. ഫസലുള്ളയ്ക്ക് പുറമേ അബ്ദുള്‍ വാലി, മംഗള്‍ ബാഗ് എന്നീ തീവ്രവാദി നേതാക്കളെുടെ വിവരം നല്‍കുന്നവര്‍ക്ക് മൂന്ന് ദശലക്ഷം ഡോളറാണ് ഇനാം പ്രഖ്യാപിച്ചിട്ടുള്ളത്. 2012 ഒക്‌ടോബര്‍ 9 നായിരുന്നു മലാല ആക്രമിക്കപ്പെട്ടത്.

മൂന്ന് പേരും തീവ്രവാദി സംഘടനയായ പാകിസ്താനിലെ തെഹ്‌രിക് - ഇ - താലിബാന്‍ നേതാക്കളാണ്. മലാലയ്ക്ക് നേരെ വെടിയുതിര്‍ത്ത ഫസലുള്ള പാകിസ്താനും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കും എതിരേ അനേകം തീവ്രവാദി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളാണെന്ന് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോർട്ട് ചെയ്യുന്നു. 2010 മെയ് 1 ന് ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ സ്‌ഫോടനം നടത്താന്‍ പാകിസ്താന്‍ പൗരന്‍ ഫൈസല്‍ ഷഹസാദ് നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നിലും ഫസലുള്ളയാണെന്ന് അമേരിക്ക പറയുന്നു.

പാകിസ്താന്‍ പെഷവാറിലെ സ്‌കൂളില്‍ ഗണ്‍മാനും 134 വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 148 പേര്‍ കൊല്ലപ്പെട്ട തീവ്രവാദി ആക്രമണത്തിനു പിന്നിലും ഫസലുള്ളയായിരുന്നു. ടിടിപി അന്ന് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. 2012 ല്‍ 17 പാകിസ്താന്‍ സൈനികരുടെ തലയറുത്തതിന് പിന്നിലും ഇയാളുടെ നേതൃത്വത്തിന് കീഴിലായിരുന്നു. 2015 ലാണ് അമേരിക്ക 13,224 പേര്‍ വരുന്ന ആഗോള ഭീകരന്‍മാരുടെ പട്ടികയില്‍ ഫസലുള്ളയെ ഉള്‍പ്പെടുത്തിയത്. ജമാത്ത് ഉള്‍ അഹ്‌രാര്‍ എന്ന ഭീകര സംഘടനയുടെ നേതാവാണ് അബ്ദുള്‍ വാലി. ഇയാളുടെ നേതൃത്വത്തിന് കീഴില്‍ നാട്ടുകാര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും സൈനികര്‍ക്കും ലോ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിനും നേരെ അനേകം ആക്രമണങ്ങളാണ് ജെയുഎ നടത്തിയത്. 2016 മാര്‍ച്ചില്‍ പെഷവാറിലെ യുഎസ് കോണ്‍സുലേറ്റിലെ രണ്ടു പാകിസ്താനി ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയത് അബ്ദുള്‍ വാലിയുടെ സംഘടനയായിരുന്നു. ലഷ്‌ക്കര്‍ ഇ ഇസ്‌ളാമിന്റെ തലവനാണ് മംഗല്‍ ബാഗ്. ടിടിപിയുമായി ഇതിന് ബന്ധമുണ്ടായിരുന്നു. നാറ്റോ സഖ്യത്തിന് നേരെയുള്ള ആക്രമണങ്ങള്‍ നടന്നത് മംഗള്‍ ബാഗിന്റെ നേതൃത്വത്തിലാണ്. 2007 സെപ്തംബറില്‍ ഇയാളുടെ തലയ്ക്ക് പാകിസ്താന്‍ 60,000 ഡോളര്‍ വിലയിട്ടിരുന്നു.

അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡിപ്‌ളോമാറ്റിക് സെക്യൂരിറ്റി സര്‍വീസ് 1984 മുതലുള്ള ജസ്റ്റീസ് പ്രോഗ്രാമിന് കീഴില്‍ ഇതുവരെ 90 പേര്‍ക്ക് വേണ്ടി 145 ദശലക്ഷം ഡോളറാണ് ചെലവഴിച്ചിട്ടുള്ളത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (1 hour ago)

കാട്ടാക്കടയില്‍നിന്ന് കാണാതായ ദമ്പതികളും മകളും എറണാകുളത്തുണ്ടെന്ന് വിവരം  (1 hour ago)

ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം സുപ്രീംകോടതി തള്ളി  (2 hours ago)

കൂടുതൽ ടൂറിസം സർക്യൂട്ടുകൾ പരിഗണനയിൽ : മന്ത്രി പി.സി വിഷ്ണുനാഥ്  (2 hours ago)

അനുഭവവേദ്യ ടൂറിസത്തിന്റെ സാധ്യതകള്‍, ടൂറിസം ഡാറ്റാ സര്‍വേ, ജൈവവൈവിധ്യം; ബ്രാന്‍ഡ് വയനാട് പ്രഖ്യാപന വേദിയില്‍ നിര്‍ദ്ദേശങ്ങളുമായി വിദഗ്ധര്‍  (2 hours ago)

ഹോണ്ട എക്‌സ്ആർ300 എൽ, എക്‌സ്ആർ300 റാലി വില പ്രഖ്യാപിച്ചു...  (2 hours ago)

കേരള ടൂറിസം : ഉത്തരവാദിത്ത ടൂറിസം മിഷന്റെ തിരുനെല്ലി, ചേകാടി ട്രെയിലുകൾക്ക് തുടക്കമായി  (2 hours ago)

സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണ്  (2 hours ago)

ലൈഫ് സയന്‍സ് മേഖലയിലെ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും പിന്തുണ ഉറപ്പാക്കും: മുഖ്യമന്ത്രി വി.ഡി സതീശന്‍; ലൈഫ് സയന്‍സസ് മേഖലയില്‍ നിക്ഷേപം ലക്ഷ്യമിട്ടുള്ള 'ബയോ കണക്ട് 4.0' സമ്മേളനത്തിന് തുടക്കം  (2 hours ago)

ആമിര്‍ ഖാന്റെ പുതിയ ലുക്കിനെ പ്രശംസിച്ച് ആരാധകര്‍  (2 hours ago)

എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...  (2 hours ago)

30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...  (2 hours ago)

പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...  (2 hours ago)

എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...  (2 hours ago)

തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...  (3 hours ago)

Malayali Vartha Recommends