Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം

സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..

19 JULY 2026 02:09 PM IST
മലയാളി വാര്‍ത്ത

കുറച്ചു ദിവസമായിട്ട് സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറലാവുകയാണ് . ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് സഹപ്രവര്‍ത്തകരായ അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ സസ്പെന്‍ഷന്‍ നടപടി. പുരുഷ അധ്യാപകന്റെ ഭാര്യ സ്‌കൂള്‍ മുറിയില്‍ രഹസ്യമായി സ്ഥാപിച്ച ക്യാമറയിലാണ് ഈ അനുചിതമായ ദൃശ്യങ്ങള്‍ പതിഞ്ഞത്.

സംഭവം വലിയ രീതിയില്‍ വിവാദമാവുകയും രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അധ്യാപകരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്സംഭവം വിവാദമായതോടെ വിദ്യാഭ്യാസ അധികൃതർ മോശം പെരുമാറ്റവും അന്തസ്സിന്‍റെ ലംഘനവും ചൂണ്ടിക്കാട്ടി രണ്ട് അധ്യാപകരെയും സസ്‌പെൻഡ് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു..ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ സൗരിഖ് ബ്ലോക്കിന് കീഴിലുള്ള ബജേദി ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് നാണക്കേടുണ്ടാക്കിയ ഈ സംഭവം അരങ്ങേറിയത്.

 

ഇവിടുത്തെ അസിസ്റ്റന്റ് അധ്യാപകനും വനിതാ അസിസ്റ്റന്റ് അധ്യാപികയുമാണ് ദൃശ്യങ്ങളിലുള്ളത്. പ്രചരിക്കുന്ന വീഡിയോകളില്‍ ഇരുവരും ശൈത്യകാല വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത് എന്നതിനാല്‍ സംഭവം നടന്നത് കഴിഞ്ഞ ശൈത്യകാലത്താണെന്നാണ് കരുതുന്നത്. ക്ലാസ് മുറിയിലെ കസേരയിലിരിക്കുകയായിരുന്ന വനിതാ അധ്യാപികയെ പുരുഷ അധ്യാപകന്‍ ചുംബിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സഹപ്രവര്‍ത്തകയുമായുള്ള ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് അധ്യാപകന്റെ ഭാര്യ

സ്‌കൂള്‍ അധികൃതര്‍ അറിയാതെ ക്ലാസ് മുറിയില്‍ രഹസ്യ ക്യാമറ സ്ഥാപിച്ചത്. ഇരുവരും ക്ലാസ് മുറിക്കുള്ളില്‍ വെച്ച് ചുംബിക്കുന്ന നിരവധി വീഡിയോകളാണ് ഇത്തരത്തില്‍ പുറത്തുവന്നത്.പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിലെ അധ്യാപകരുടെ ദൃശ്യങ്ങള്‍ വൈറലായതോടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി വലിയ രീതിയില്‍ പ്രതിഷേധിക്കുകയും ബഹളം വെക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്

 

ജൂലൈ 13-ന് ജില്ലാ ബേസിക് എജ്യുക്കേഷന്‍ ഓഫീസര്‍ (ബി.എസ്.എ) സന്ദീപ് കുമാര്‍ വിഷയത്തില്‍ ഇടപെടുകയും, ആരോപണങ്ങളെക്കുറിച്ച് അടിയന്തരമായി അന്വേഷിക്കാന്‍ സൗരിഖിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ (ബി.ഇ.ഒ) വിശ്വനാഥ് പഥക്കിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രത്തിൽ ആദ്യമായി ​ഗ്രീസ് ഫുട്ബോൾ ടീം മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ചു...  (22 minutes ago)

പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം ഒക്ടോബർ 12 മുതൽ 29 വരെ  (30 minutes ago)

സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സ്വർണമോതിരം നൽകും.... ‘തായ് മാമൻ തങ്ക മോതിരം തിട്ട’ ത്തിന്റെ ഔപചാരിക ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ് നിർവഹിക്കും...  (49 minutes ago)

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ ഫൈനലിന് ഇന്ത്യ ഇന്നിറങ്ങും... അഫ്ഗാനിസ്താനെതിരേയാണ് മത്സരം  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹൈ ജംപിൽ ഇന്ത്യക്ക് വെള്ളി....  (1 hour ago)

ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...  (1 hour ago)

  മുഖ്യമന്ത്രി വിഡി സതീശനു ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാനും സുരക്ഷ കൂട്ടാനുമൊരുങ്ങി പൊ‌ലീസ്...  (1 hour ago)

  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർ  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (2 hours ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (2 hours ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (3 hours ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (11 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (11 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends