INTERNATIONAL
അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!
ബോംബ് ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട ഈഫല്‍ ടവര്‍ വീണ്ടും തുറന്നു
10 August 2013
ബോംബ് ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട ഫ്രാന്‍സിലെ ഈഫല്‍ ടവര്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ബോംബ് സ്ക്വാഡിന്റെ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബോംബ് ഭീഷണിയെ തുടര്‍ന്ന് ടവ...
ലാഹോറിലെ യുഎസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം
09 August 2013
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ലാഹോറിലെ യുഎസ് കോണ്‍സുലേറ്റില്‍ നിന്ന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അമേരിക്ക പിന്‍വലിച്ചു. അത്യാവശ്യമുള്ള ഉദ്യോഗസ്ഥരല്ലാത്തവര്‍ കോണ്‍സുലേറ്റ് വിട്ടുപോകാനാണ് നിര്‍ദേശം. ...
കറാച്ചിയില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിനു പുറത്തുണ്ടായ സ്ഫോടനത്തില്‍ 11 മരണം
07 August 2013
പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 11 പേര് മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഒരു ഫുഡ്ബോള്‍ സ്റ്റേഡിയത്തിന് പുറത്ത് ബൈക്കില്‍ ഒളിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിതെറിച്ചത...
ഇന്ത്യയും പാക്കിസ്ഥാനും പ്രതിരോധ ചെലവ് കുറയ്ക്കണം-നവാസ് ഷെരീഫ്
06 August 2013
ഇന്ത്യയും പാക്കിസ്ഥാനും പ്രതിരോധച്ചെലവ് കുറയ്ക്കേണ്ടതുണ്ടെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇല്ലെങ്കില്‍ അത് സമാധാനത്തിന് ഭീഷണിയാകും. സമാധാനമാണ് പാക്കിസ്ഥാനും ആവശ്യം. അതുകൊണ്ടു തന...
തവാക്കുള്‍ കര്മാന് ഈജിപ്തില്‍ വിലക്ക്
05 August 2013
നോബല്‍ സമ്മാന ജേതാവും യമനിലെ സാമൂഹ്യപ്രവര്‍ത്തകയുമായ തവാക്കുള്‍ കര്‍മാനെ ജൗജിപ്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. കര്‍മാനെ അധികൃതര്‍ വന്ന വീമാനത്തില്‍ തന്നെ തിരിച്ചയച്ചു. സ്ഥാനഭൃഷ്ടനാക്കപ്പെട്ട മുന്‍...
ഇന്തോനേഷ്യയില്‍ ബുദ്ധക്ഷേത്രത്തില്‍ സ്ഫോടനം
05 August 2013
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുള്ള ഏകയാന ബുദ്ധക്ഷേത്രത്തില്‍ സ്ഫോടനം. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യാഗസ്ഥനു പരിക്കേറ്റു. പ്രഹരശേഷി കുറഞ്ഞ ഒന്നിലധികം ബോംബുകള്‍ ഉപയോഗിച്ചായിരുന്നു സ്ഫോടനം. പൊട്ടാത്ത ബോംബ...
അല്‍ഖ്വയ്ദ ഭീഷണി; അമേരിക്കന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം
03 August 2013
ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശം നല്കി. അല്‍ഖ്വയ്ദയുടെ ആക്രമണ ഭീഷണിയെ തുടര്‍ന്നാണിത്. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമാണ് ആക്രമണ ഭീഷണി കൂടു...
അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ സ്ഫോടനത്തില്‍ 10 മരണം
03 August 2013
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്ഫോടനം. സ്ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജലാലബാദിലെ കോണ്‍സുലേറ്റിനു സമീപമാണ് സ്ഫോടനമുണ്ടാ...
സ്നോഡന് അഭയം നല്കി; റഷ്യ-അമേരിക്ക ബന്ധം വഷളാകുന്നു
02 August 2013
അമേരിക്ക രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായുള്ള വിവരങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ് സ്നോഡന് റഷ്യ രാഷ്ട്രീയ അഭയം നല്‍കിയതോടെ അമേരിക്ക-റഷ്യ ബന്ധം വഷളാകുന്നു. റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച് പുനര്‍വിചിന്തനം...
സിറിയയില്‍ സ്ഫോടനത്തില്‍ നാല്പതോളം പേര് കൊല്ലപ്പെട്ടു
02 August 2013
സിറിയയില്‍ സ്ഫോടനത്തില്‍ നാല്പതോളം മരണം. ആയുധശാലയിലാണ് സ്ഫോടനമുണ്ടായത്. സെന്‍ട്രല്‍ സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോംസ് നഗരത്തിലെ വാദി അല്‍ സഹാബ് ജില്ലയിലെ ആയുധശാലയിലാണ് അപകടമുണ്ടായ...
ബ്രാഡ്ലി മാനിംഗിന് 136 വര്‍ഷത്തെ തടവുശിക്ഷ
01 August 2013
വിക്കിലീക്സിന് രേഖകള്‍ ചോര്‍ത്തിക്കൊടുത്ത യുഎസ് സൈനികന് ബ്രാഡ്ലി മാനിംഗിന് 136 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 20 കേസുകളില്‍ മാനിംഗ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍, രാജ്യത്തിന്റെ ശ...
പൗരന്മാരെ നിരീക്ഷിക്കാന്‍ നടപടി; ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക്ചെയ്തു
31 July 2013
ന്യൂസിലാന്റ് പ്രധാനമന്ത്രി ജോണ്‍ കീയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. അനോണിമസ് ന്യൂസിലാന്റ് എന്ന ഹാക്കര്‍മാരുടെ സംഘടനയാണ് വെബ്സൈറ്റ് ഹാക്ക്ചെയ്തത്. രാജ്യത്തെ ജനങ്ങളെ രഹസ്യമായ...
താലിബാന് തീവ്രവാദികള്‍ പാക് ജയില്‍ ആക്രമിച്ച് 243 പേരെ രക്ഷപ്പെടുത്തി
30 July 2013
വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ദേരാ ഇസ്മയില്‍ ഖാന് നഗരത്തില്‍ താലിബാന് തീവ്രവാദികള്‍ ജയില്‍ ആക്രമിച്ച് 243 തടവുകാരെ രക്ഷപ്പെടുത്തി. പൊലീസ് വേഷത്തിലെത്തിയ തീവ്രവാദികള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്...
ഇറ്റലിയില്‍ ബസപകടത്തില്‍ 38 മരണം
29 July 2013
തെക്കന്‍ ഇറ്റലിയിലെ അവെല്ലിനോയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 38 പേര് മരിച്ചു. പ്രാദേശിക സമയം ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ഏകദേശം അമ്പതോളം പേര് ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ ...
പാക്കിസ്ഥാനില്‍ ഇരട്ട സ്ഫോടനത്തില്‍ 57 മരണം
27 July 2013
പാക്കിസ്ഥാനില്‍ മാര്‍ക്കറ്റിലുണ്ടായ ഇരട്ട സ്ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 57 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാന് അതിര്‍ത്തി പ്രദേശത്തെ മാര്‍ക്കറ്റിലാണ് സ്ഫോടനമുണ്ടായത്. മാര്‍ക്...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















