Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

INTERNATIONAL

അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!

22 NOVEMBER 2026 11:17 AM ISTമലയാളി വാര്‍ത്ത
പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം അതിരൂക്ഷമാകുന്നു. ബഹ്റൈനിലെ സിവില്‍ വ്യവസായശാലയ്ക്ക് നേരെ ശനിയാഴ്ച ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. സിത്ര മേഖലയിലുണ്ടായ ഈ ആക്രമണത്തെത്തുടര്‍ന്ന് ഫാക്ടറിയില്‍ വന്‍ തീപിടിത്തമുണ്ടായി. ഇറാന്റെ ആക്രമണത്തിന്റെ ഭാഗമായാണ് തീപിടിത്തമുണ്ടായതെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാ...

അഫ്‌ഗാനില്‍ സ്‌ഫോടനത്തില്‍ മൂന്ന്‌ ഇന്ത്യക്കാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു

03 July 2013

അഫ്‌ഗാനില്‍ താലിബാന്‍ ആസൂത്രണം ചെയ്‌ത സ്‌ഫോടനത്തില്‍ മൂന്ന്‌ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 9പേര്‍ കൊല്ലപ്പെട്ടു. നാറ്റോ സേനയ്‌ക്ക്‌ അവശ്യസാധനങ്ങള്‍ എത്തിക്കുന്ന കമ്പനിയുടെ പരിസരത്ത്‌ ട്രക്കില്‍ ഘടിപ്പിച്ചി...

സ്‌നോഡന്‌ അഭയം നല്‍കാന്‍ കഴിയില്ലെന്ന്‌ ഇന്ത്യ

02 July 2013

അമേരിക്ക ഇന്റര്‍നെറ്റിലൂടേയും, ഫോണിലൂടെയും രഹസ്യങ്ങള്‍ ചോര്‍ത്തുന്നു എന്ന്‌ ലോകത്തെ അറിയിച്ച സി.ഐ.എ മുന്‍ ഉദ്യോഗസ്ഥന്‍ എഡ്വേര്‍ഡ്‌ സ്‌നോഡന്‌ ഇന്ത്യയില്‍ രാഷ്‌ട്രീയ അഭയം നല്‍കില്ല. അഭയം നല്‌കണമെന്നാവശ്...

ഇറാഖില്‍ സ്‌ഫോടനങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു

02 July 2013

ഇറാഖില്‍ വിവിധ സ്‌ഫോടനങ്ങളില്‍ 33 പേര്‍ കൊല്ലപ്പെട്ടു. ഷിയാ വിഭാഗക്കാരെ ലക്ഷ്യമിട്ടാണ്‌ സ്‌ഫോടനം ഉണ്ടായത്‌. മുഖ്‌ദാദിയ നഗരത്തിലെ പള്ളിയില്‍ തിങ്കളാഴ്‌ച വൈകിട്ടാണ്‌ സ്‌ഫോടനമുണ്ടായത്‌. ഇതുകൂടാതെ നഗരത്തി...

ക്രൊയേഷ്യക്ക്‌ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കി

01 July 2013

ക്രൊയേഷ്യ ഇനിമുതല്‍ യൂറോപ്യന്‍ രാജ്യം. യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം ലഭിക്കുന്ന ഇരുപത്തെട്ടാമത്തെ രാജ്യമാണ്‌ ക്രൊയേഷ്യ. ചരിത്ര പ്രധാനമായ സംഭവമാണിതെന്ന്‌ അംഗത്വം ലഭിച്ചശേഷം ക്രൊയേഷ്യന്‍ പ്രസിഡന്റ്‌ ഇവോ...

ഭരണമാറ്റത്തിന്‌ ഒരുവര്‍ഷം; ഈജിപ്‌ത്തില്‍ സംഘര്‍ഷം ശക്തമാകുന്നു

29 June 2013

ഈജിപ്‌ത്തില്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സി രാജിവെക്കണമെന്ന്‌ ആവശ്യപ്പെടുന്നവരും മുര്‍സി അനുയായികളും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു. ഞായറാഴ്‌ച പ്രതിപക്ഷം മുര...

അമേരിക്കയില്‍ സ്വവര്‍ഗ വിവാഹിതര്‍ക്കും ഇനിമുതല്‍ ആനുകൂല്യം

27 June 2013

സ്വവര്‍ഗ വിവാഹിതര്‍ക്ക്‌ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന നിയമം അമേരിക്കന്‍ സുപ്രീം കോടതി റദ്ദാക്കി. അമേരിക്കയില്‍ സാധാരണ വിവാഹിതരായവര്‍ക്ക്‌ ലഭിക്കുന്ന എല്ലാ ആനുകൂല്യവും ഇവര്‍ക്ക്‌ ലഭിക്കും. ആനുകൂല്യങ്ങള...

സ്‌നോഡന്‍ റഷ്യയില്‍; അമേരിക്കക്ക്‌ കൈമാറില്ല

26 June 2013

സ്‌നോഡന്‍ റഷ്യയില്‍ തന്നെയുണ്ടെന്ന്‌ പ്രസിഡന്റ്‌ വ്‌ളാഡിമര്‍ പുട്ടിന്‍. എന്നാല്‍ സ്‌നോഡനെ അമേരിക്കക്ക്‌ കൈമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പുട്ടിന്‍ വ്യക്തമാക്കി. അത്തരത്തിലുള്ള ഒരു ഉടമ്പടിയും റഷ്യയും...

മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ബര്‍ലുസ്‌കോണിക്ക്‌ 7 വര്‍ഷം തടവ്‌

25 June 2013

മുന്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിക്ക്‌ ഏഴുവര്‍ഷം തടവ്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കേസിലാണ്‌ തടവ്‌. പൊതുരംഗത്ത്‌ നിന്നും ബര്‍ലുസ്‌കോണി...

മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരം

24 June 2013

നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായിട്ടാണ്‌ ഇക്കാര്യം അറിയിച്ചത്‌. കഴിഞ്ഞ 24 മണിക്കൂറുകളായിട്ട്‌ മണ്ടേലയുടെ ആരോഗ്യനില വഷളായി തുടരുകയാണെന...

പാക്കിസ്ഥാനില്‍ അജ്ഞാതരുടെ വെടിവെപ്പില്‍ നാലു മരണം

22 June 2013

കറാച്ചിയില്‍ അജ്ഞാതരുടെ വെടിവയ്‌പ്പില്‍ നാലുപേര്‍ മരിച്ചു. ഒരു പോലീസുകാരനടക്കം നാലുപേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്‌ച രാത്രി കറാച്ചിയിലെ ബിലാല്‍ കോളനി മേഖലയിലായിരുന്നു സംഭവം. ഓട്ടോമാറ്റിക്‌ തോക്കുകളു...

കാണാതായ ഇന്ത്യക്കാരിയെ സ്‌കോട്ട്‌ലാന്റില്‍ കണ്ടെത്തി

21 June 2013

ലണ്ടനില്‍ നിന്നും കാണാതായ ഇന്ത്യക്കാരി സ്‌കോട്ട്‌ലാന്റില്‍. അവധികാലം യു.കെയില്‍ ആഘോഷിക്കാന്‍ പോയ 17 വയസുകാരി എമാന്‍ ഷായെ വടക്കന്‍ പെര്‍ത്ത്‌ ഷൈറില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ യഥാര്‍...

പാക്കിസ്ഥാനില്‍ സ്‌ഫോടനത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു

19 June 2013

പാക്കിസ്ഥാനില്‍ ബോംബാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. അമ്പതിലധികം പേര്‍ക്ക്‌ പരിക്കേറ്റു. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ഒരു ശവസംസ്‌കാര ചടങ്ങിനിടെയാണ്‌ ആക്രമണമുണ്ടായത്‌. ഖൈബര്‍ പക്തുണ്‍ക്വാ പ്...

ഇറാന്‍ തീവ്രവാദത്തില്‍ നിന്ന്‌ മിതവാദത്തിലേക്ക്‌

17 June 2013

അമ്പതു ശതമാനത്തിലധികം വോട്ടുകള്‍ നേടി ഹസന്‍ റൊഹാനി ഇറാന്റെ പുതിയ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. തീവ്രവാദികള്‍ക്കുമേല്‍ മിതവാദികള്‍ നേടിയ വിജയമാണ്‌ തന്റേതെന്ന്‌ റൊഹാനി പറഞ്ഞു. പരിഷ്‌കരണ വാദികളുടെ ...

ദേശീയ മാധ്യമങ്ങള്‍ അടച്ചു പൂട്ടുന്നതിനെതിരെ ഗ്രീസില്‍ പ്രക്ഷോഭം ശക്തമാകുന്നു

14 June 2013

ഗ്രീസില്‍ ദേശീയ ടെലിവിഷന്‍ ചാനല്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്നുള്ള പ്രക്ഷോഭം ശക്തമാകുന്നു. അഴിമതിയില്‍ മുങ്ങിയ മാധ്യമ രംഗം ശുദ്ധീകരിക്കാനാണ്‌ ദേശീയ ടെലിവിഷനും റേഡിയോയും അടച്ചു പൂട്ടിയതെന്നാണ്‌ സര്‍ക്കാ...

ബുഗ്‌തിയുടെ കൊലപാതകത്തില്‍ മുഷറഫിനെ അറസ്റ്റ്‌ ചെയ്‌തു

13 June 2013

പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫിനെ വീണ്ടും അറസ്‌റ്റ്‌ ചെയ്‌തു. ബലൂചിസ്ഥാനിലെ വിമത നേതാവായിരുന്ന അക്‌ബര്‍ ബുഗ്‌തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ അറസ്റ്റ്‌. 2006ല്‍ നടന്ന സൈനിക നടപടി...

Malayali Vartha Recommends