Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പുതുവത്സരാഘോഷത്തിനിടെ റിസോര്‍ട്ടില്‍ വന്‍ സ്‌ഫോടനം

01 JANUARY 2026 04:02 PM ISTമലയാളി വാര്‍ത്ത
പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ റിസോര്‍ട്ടില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടു. 100ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. ക്രാന്‍സ്-മൊണ്ടാനയിലെ സ്വിസ് സ്‌കീ റിസോര്‍ട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ സ്‌ഫോടനമുണ്ടായത്. മരണസംഖ്യ ഉയര്‍ന്നേക്കും. കൊല്ലപ്പെട്ടവരി...

ഒടുവില്‍ അടിയറവ് പറഞ്ഞ് ട്രംപ്... പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... കഴിഞ്ഞദിവസം സൈനിക ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ട്രംപ് ആദ്യമായി മാസ്‌ക് ധരിച്ചത്

13 July 2020

അമേരിക്കയില്‍ കൊവിഡ് മരണം 1,38,000 പിന്നിട്ടതോടെ, പൊതുഇടങ്ങളില്‍ മാസ്‌ക് ധരിക്കില്ലെന്ന പിടിവാശി ഉപേക്ഷിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞദിവസം സൈനിക ആശുപത്രി സന്ദര്‍ശിക്കാനെത്തിയപ്പ...

തനിക്ക് തെറ്റുപറ്റിയെന്ന് യുവാവ് .. കൊറോണ വൈറസ് വെറും തമാശയ്ക്കായുള്ള തട്ടിപ്പാണെന്ന് കരുതി കോവിഡ് പാര്‍ട്ടിക്ക് പോയ അമേരിക്കന്‍ യുവാവ് മരിച്ചു

13 July 2020

കൊറോണ വൈറസ് വെറും തമാശയ്ക്കായുള്ള തട്ടിപ്പാണെന്ന് കരുതി കോവിഡ് പാര്‍ട്ടിക്ക് പോയ അമേരിക്കന്‍ യുവാവ് മരിച്ചു. യുഎസ്സിലെ ടെക്സാസ് സ്വദേശിയായ 30കാരനാണ് ഒരു കോവിഡ് രോഗി സംഘടിപ്പിച്ച പാര്‍ട്ടിക്ക് പോയത്. വ...

ഹോങ്കോങ്ങിനുമേല്‍ പിടിമുറുക്കാനുള്ള ശ്രമത്തില്‍ ചൈന.... ആ വിരട്ടല്‍ ഇങ്ങോട്ടു വേണ്ട... ചൈനയുടെ വിരട്ടലിന് ഹോങ്കോങ് സമരക്കാരുടെ ചുട്ട മറുപടി

13 July 2020

ഹോങ്കോങ്ങിനുമേല്‍ പിടിമുറുക്കാനുള്ള ശ്രമത്തിലാണ് ചൈന. അതിനുള്ള സുരക്ഷാ നിയമവും ചൈന പാസാക്കി. ചൈനക്കെതിരായ പരസ്യപ്രതിഷേധം കുറ്റകരമാക്കുന്നതാണ് സുരക്ഷാനിയമം. സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ മാസങ്ങളായി ...

നേപ്പാളില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പത്ത് പേര്‍ മരിച്ചു.... നേപ്പാളിലെ വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 54 ആയി

13 July 2020

നേപ്പാളില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പത്ത് പേര്‍ മരിച്ചു. മിയാഗദിയില്‍ ഏഴ് പേരും ജാര്‍കോട്ടില്‍ രണ്ട് പേരും സിന്ധുപാല്‍ചൗക്കില്‍ ഒരാളുമാണ് മരിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനി...

ദക്ഷിണ കൊറിയ മുന്‍ സൈനിക മേധാവി ജനറല്‍ പെയ്ക് സണ്‍യപ് അന്തരിച്ചു

13 July 2020

ഉത്തര കൊറിയയില്‍ ജനിച്ച് ജപ്പാന്റെ മിലിറ്ററി അക്കാദമിയില്‍ പരിശീലനം നേടി ദക്ഷിണ കൊറിയയുടെ സേനാ മേധാവി ആയ ജനറല്‍ പെയ്ക് സണ്‍യപ് (99) അന്തരിച്ചു. ജനറല്‍ പെയ്ക് 1950-53 കൊറിയന്‍ യുദ്ധത്തിലെ വിജയ നായകനാണ്...

ലോകത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 1.30 കോടി കടന്നു... അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, അമേരിക്കയില്‍ രോഗികള്‍ 34 ലക്ഷം കടന്നു

13 July 2020

ലോകത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 1.30 കോടി കടന്നു. ഇതുവരെ 13,027,830 പേര്‍ക്ക് കോവിഡ് ബാധിച്ചു. 571,076 പേര്‍ മരിച്ചു. 75,75,516 പേര്‍ കോവിഡില്‍ നിന്ന് മുക്തരായതായും വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ ...

ചൈന കോവിഡ് വിവരം മറച്ചുവച്ചെന്ന് യുഎസില്‍ അഭയം തേടിയ ചൈനീസ് വൈറോളജിസ്റ്റ്

13 July 2020

യുഎസില്‍ അഭയം തേടിയ ചൈനീസ് വൈറോളജിസ്റ്റ്, കോവിഡ് വ്യാപനം സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ചൈന മറച്ചുവച്ചെന്ന് വെളിപ്പെടുത്തി. ഇതേസമയം, വൈറസിന്റെ ഉദ്ഭവത്തെപ്പറ്റി പഠനം നടത്താന്‍ വിദഗ്ധസംഘത്തെ ചൈനയിലേക്ക്...

കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയില്‍ നാവികസേനയുടെ കപ്പലില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ 18 നാവികര്‍ക്ക് പരിക്ക്

13 July 2020

കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോയില്‍ നാവികസേനയുടെ കപ്പലില്‍ ഞായറാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ 18 നാവികര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്ന് തീപടര്‍ന്നതാണ് പരിക്കേല്‍ക്കാന്‍ കാരണം. ഇവരെ ആശുപത്രിയില്‍ പ...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ പുനഃസ്ഥാപിച്ചു

13 July 2020

ഐക്യരാഷ്ട്ര സംഘടന (യുഎന്‍) ഉപരോധ സമിതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെയും 4 കൂട്ടാളികളുടെയും ബാങ്ക് അക്കൗണ്ടുകള്‍ പാക്കിസ്ഥാന്‍ പുനഃസ്ഥാപിച്ച...

ചൈനയുടെ പുതിയ ദേശീയ സുരക്ഷാ നിയമത്തിനെതിരെ ഹോങ്കോങ് ജനതയുടെ പ്രതീകാത്മക 'വോട്ട്'

13 July 2020

ഹോങ്കോങ് ജനാധിപത്യ വാദികള്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടത്തിയ 'പ്രൈമറി' തിരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് ലക്ഷക്കണക്കിന് ഹോങ്കോങ് പൗരന്മാര്‍ ചൈന ഏര്‍പ്പെടുത്തിയ പുതിയ ദേശീയ സുരക്ഷാ നിയമത്തി...

കൊവിഡ് വാക്സിൻ പരീക്ഷണം വിജയകരം; അവകാശ വാദവുമായി റഷ്യൻ സർവകലാശാല

12 July 2020

കൊവിഡ് വൈറസിനെതിരായ വാക്സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി റഷ്യയിലെ സെചനോവ് സർവകലാശാല. സർവകലാശാലയിലെ വളണ്ടിയർമാരിലാണ് കൊവിഡ് വാക്സിൻ പരീക്ഷണം നടത്തിയത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ചു എന്നും പരീക്ഷണം വി...

സാംസങ്ങ് ഫോണിനൊപ്പം ചാര്‍ജര്‍ ഉണ്ടാകില്ല , കാരണമിതാണ്..

12 July 2020

2021 മുതല്‍ സാംസങ് ചില ഹാന്‍ഡ്‌സെറ്റുകളുടെ പവര്‍ പ്ലഗ് ബോക്‌സുകള്‍ ഒഴിവാക്കുമെന്ന് സൂചന. ഇനി മുതല്‍ സാംസങ് സ്മാര്‍ട്ട്‌ഫോണിനൊപ്പം ചാര്‍ജറുകള്‍ സൗജന്യമായി നല്‍കില്ലെന്നു കമ്പനി അറിയിച്ചു. മുന്‍പ് ഐഫോണി...

ഇന്ന് മലാലയുടെ 23-ാം ജന്‍മദിനം; പെണ്‍കുട്ടികളുടെ ധീരതയുടെ കഥകള്‍ പ്രസിദ്ധപ്പെടുത്തുന്ന പുസ്‍തകം 2021-ല്‍

12 July 2020

താലിബാന്‍റെ വെടിയുണ്ടകളില്‍ നിന്ന് രക്ഷപ്പെട്ട്, പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനായി ജീവിതം സമര്‍പ്പിച്ച പാകിസ്ഥാനി പെണ്‍കുട്ടിയായായ മലാല യൂസഫ്‍സായിയുടെ 23-ാം ജന്‍മദിനമാണിന്ന്. ലോകത്...

ചൈനക്ക് തിരിച്ചടി നൽകി അമേരിക്ക; കോവിഡ് വ്യാപനത്തിന്റെ പച്ഛാത്തലത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു

11 July 2020

ചൈനക്ക് തിരിച്ചടി നൽകി അമേരിക്ക. കോവിഡ് വ്യാപനത്തിന്റെ പച്ഛാത്തലത്തിൽ ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ചൈനയുമായുള്ള രണ്ടാം ഘട്ട വ്യാപാര കരാര്‍ റദ്ദാക്കാൻ തയാറാകുന്നതായിഅമേരിക്ക...

ചൈന പറഞ്ഞ അജ്ഞാതന്‍ ചൈനയുടെ സ്വന്തക്കാരന്‍ തന്നെ; കസാഖിസ്ഥാനിലെ അജ്ഞാത വൈറസ് കോവിഡ് തന്നെയാകാമെന്ന് ലോകാരോഗ്യ സംഘടന

11 July 2020

ചൈനീസ് എംബസി കസാഖിസ്ഥാനിന് മുന്നറിപ്പ് നല്‍കിയ കസാഖിസ്ഥാനിലെ അജ്ഞാത വൈറസ് ചൈനയുടെ സ്വന്തം കോവിഡ് തന്നെന്നും റിപ്പോര്‍ട്ട്. കസഖിസ്ഥാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ' അജ്ഞാത ന്യുമോണിയ ' കേ...

Malayali Vartha Recommends