Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളെ സ്നേഹിക്കുന്നുവെന്നും, അവര്‍ക്ക് സമാധാനം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും യു എസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്

17 July 2020

ഇന്ത്യയിലെയും ചൈനയിലെയും ജനങ്ങളെ സ്നേഹിക്കുന്നുവെന്നും, അവര്‍ക്ക് സമാധാനം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും യു എസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയാണ് ഇക്കാര്യം അ...

'ഐ.എസ്. വധു' ഷമീമ ബീഗത്തിന് നാട്ടിലേക്കു മടങ്ങിയെത്താന്‍ ബ്രിട്ടീഷ് അപ്പീല്‍ കോടതി അനുമതി നല്‍കി

17 July 2020

ഇറാഖിലേക്കുപോയ ഷമീമ ബീഗത്തിന് ജന്മനാടായ ബ്രിട്ടനിലേക്കു മടങ്ങാനുള്ള നിയമയുദ്ധത്തില്‍ വിജയം. ഐ.എസിനു വേണ്ടി പോരാടാന്‍ 15-ാം വയസില്‍ ബ്രിട്ടന്‍ വിട്ട ഷമീമയ്ക്ക് നാട്ടിലേക്കു മടങ്ങാനും പൗരത്വം റദ്ദാക്കിയ...

ചൈനയുമായുളള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലേയില്‍

17 July 2020

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലേയില്‍. ചൈനയുമായുളള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് ഇന്ന് രാവിലെ രാജ്നാഥ് സിംഗ് ലേയില്‍ എത്തിയത...

നെല്‍സണ്‍ മണ്ടേലയുടെ മകള്‍ മരിച്ചത് കോവിഡ് ബാധ മൂലമെന്ന് സ്ഥിരീകരണം

17 July 2020

ജൊഹന്നാസ്ബര്‍ഗില്‍ തിങ്കളാഴ്ച മരിച്ച നെല്‍സണ്‍ മണ്ടേലയുടെ മകള്‍ സിന്‍ഡിസി മണ്ടേല(59) യ്ക്ക് കോവിഡ് -19 ബാധിച്ചിരുന്നുവെന്ന് സ്ഥിരീകരണം. ഇന്നലെയാണു കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഡെന്‍മാര്‍ക്കിലെ ദക്ഷിണാഫ്...

യുഎസിലെ ബിസിനസ്, രാഷ്ട്രീയ, വിനോദ മേഖലകളിലെ വന്‍കിടക്കാരുടെ ട്വിറ്റര്‍ ഹാക്ക് ചെയ്തു

17 July 2020

യുഎസിലെ ബിസിനസ്, രാഷ്ട്രീയ, വിനോദ മേഖലകളിലെ വന്‍കിടക്കാരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടേതടക്കം സംഘടിതമായ രീതിയില്‍ നടന്ന ഹാക്കിങ്, ഡിജിറ്റല്‍ കറന്‍സിയായ ബിറ്...

ഓക്‌സ്ഫഡ് വാക്‌സിന്‍ പരീക്ഷണഫലം പ്രതീക്ഷ നല്‍കുന്നു

17 July 2020

ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച വാക്‌സിന്‍ പരീക്ഷണത്തിനു വിധേയരായവരുടെ രക്ത പരിശോധനയില്‍ കോവിഡിനെതിരായ ആന്റിബോഡികളും വൈറസുകളെ നശിപ്പിക്കുന്ന ടി-സെല്ലുകളും കണ്ടെത്തിയതായി ഒരു മുതിര...

ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് കേന്ദ്രം റദ്ദാക്കി

16 July 2020

സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിന്റെ പാസ്പോർട്ട് കേന്ദ്രം റദ്ദാക്കി. കസ്റ്റംസിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്പോർട്ട് റദ്ദാക്കിയത്. നിലവിൽ യു.എ.ഇയിലുള്ള ഫൈസൽ ഇവിടെ ന...

നിങ്ങള്‍ ജീവിക്കണമോ എന്നു നിര്‍ണയിക്കേണ്ടത് നിങ്ങള്‍ എവിടെയാണ് ജീവിക്കുന്നത് എന്നതിലായിരിക്കരുത്; കോവിഡ് വാക്‌സിൻ കണ്ടുപിടിച്ചാൽ ലോകത്ത്‌ എല്ലാവര്‍ക്കും അത് തുല്യമായി ലഭ്യമാക്കണം ; അഭ്യർത്ഥനയുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

16 July 2020

കോവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകം മുഴുവൻ. എന്നാൽ അത് കണ്ടുപിടിച്ചാൽ അതെല്ലാവര്‍ക്കും തുല്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂ...

ഇതാണ് മൈക്ക് പോംപിയോയുടെ ആ പ്രസ്താവന... ടിബറ്റിനെ തൊട്ടാല്‍ ചൈന വിവരമറിയും അമേരിക്കയുടെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കറായി മൈക്ക് പോംപിയൊ

16 July 2020

ചൈനീസ് അധിനിവേശത്തെയും അവരുടെ കടല്‍ മേഖലയിലുള്ള ആധിപത്യത്തെയും ഒരു പോലെ എതിര്‍ക്കേണ്ട സാഹചര്യമാണ് അമേരിക്കക്കുള്ളത് .അതിനോടൊപ്പം തന്നെ ചേര്‍ത്ത് വയ്ക്ക പെടേണ്ട സംഭവമായി ഇപ്പോഴിതാ വംശീയ വിദ്വേഷം പടര്‍ത...

'ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ' പദ്ധതി: ബ്രിട്ടനില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വേഗത്തില്‍ വിസ

16 July 2020

ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ ബ്രിട്ടനില്‍ പുതിയ വിസാ പദ്ധതി അവതരിപ്പിച്ചു. 'ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ' എന്നു പേരിട്ടിരിക്കുന്ന ...

അമേരിക്കയില്‍ ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചു, അണ്ണാനില്‍ രോഗം കണ്ടെത്തി

16 July 2020

ഒരു കാലത്ത് ലോകത്തെ വിറപ്പിച്ച ബ്യൂബോണിക് പ്ലേഗ് അമേരിക്കയില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. കൊളറാഡോയില്‍ അണ്ണാനിലാണ് പ്ലേഗ് സ്ഥിരീകരിച്ചത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഗുരുതര രോഗമാണിതെന...

ഗര്‍ഭനിരോധനത്തിനായി അമ്മ നിക്ഷേപിച്ച കോപ്പര്‍ ടി- കൈയ്യില്‍ പിടിച്ചുകൊണ്ട് നവജാത ശിശു പിറന്നു! ചിത്രം വൈറലാകുന്നു

16 July 2020

വടക്കന്‍ വിയറ്റ്നാമിലെ ഹായ്പോങ്ങ് നഗരത്തിലെ ഹായ്പോങ്ങ് ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ജനിച്ച ഒരു കുഞ്ഞിന്റെ ചിത്രം കൗതുകമാകുന്നു. ഗര്‍ഭനിരോധനത്തിനായി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചിരുന്ന കോപ്പര്...

സ്ഥിരമായി ഉന്നതതല ചര്‍ച്ചയാവാമെന്ന് ഇന്ത്യ- യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ധാരണ

16 July 2020

ഇന്ത്യയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാര്‍ സാധ്യമാക്കാന്‍ സ്ഥിരമായി ഉന്നതതല ചര്‍ച്ചയാവാമെന്ന് ഇ-യു ഉച്ചകോടിയില്‍ ധാരണ. യൂറോപ്യന്‍ യൂണിയന്‍ വ്യാപാര കമ്മിഷണറുമായി വാണിജ്യ മന്ത...

കാറിനുള്ളില്‍ കുട്ടിയെ പൂട്ടിയിട്ട് ഷോപ്പിങ് നടത്താന്‍ പോയ അമ്മ അറസ്റ്റില്‍

15 July 2020

വെല്ലിംഗ്ടണ്‍ ഗ്രീന്‍ ഷോപ്പിങ്ങ് മാളിന്റെ മുന്‍വശത്തുള്ള കാര്‍ പാര്‍ക്കിങ്ങില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ കാറിനുള്ളില്‍ കുട്ടിയെ തനിച്ചാക്കി പോയ അമ്മ അറസ്റ്റില്‍. കാറിനുള്ളില്‍ കരയുന്ന കുട്ടിയെ വഴിയാത...

ബ്യൂബോണിക് പ്ലേഗ് ബാധിച്ച 15 വയസ്സുകാരന്‍ മരിച്ചു; പടര്‍ന്നു പിടിക്കാന്‍ സാധ്യത....എലിയെ ഭക്ഷിക്കുന്നതിന് ഈ വര്‍ഷം അവസാനം വരെ വിലക്ക്

15 July 2020

പടിഞ്ഞാറന്‍ മംഗോളിയയില്‍ ബ്യൂബോണിക് പ്ലേഗ് ബാധിച്ച് 15 വയസ്സുകാരന്‍ മരിച്ചു. കുട്ടി മരിച്ചത് പ്ലേഗ് ബാധിച്ചാണെന്ന് പ്രമുഖ മംഗോളിയൻ പത്രം റിപ്പോര്‍ട്ട് ചെയ്‍തത്.എലിയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് മം...

Malayali Vartha Recommends