Widgets Magazine 

29
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയുടെ വിദഗ്ദ്ധ സംഘം വുഹാനില്‍; വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘത്തിന് പ്രവേശന അനുമതി നൽകിയത് വിവാദങ്ങൾക്ക് ഒടുവിൽ

16 JANUARY 2021 11:01 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിന്റെ നിലനില്‍പിന് നെതന്യാഹു വന്നേ തീരൂ... മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും..?

ഇസ്രായേലിൽ തൂക്കുസഭ..?!നെതന്യാഹു ജയിച്ചു പക്ഷെ ഭരിക്കാനാവില്ല..ട്വിസ്റ്റ്..! ജൂതത്തെരുവുകളിൽ ആഘോഷം തുടങ്ങി അറബ് പാർട്ടികൾ.. അറബ് പാർട്ടികൾ കിംഗ്‌മേക്കർ ആകുമോ..?

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ അറുവതിലധികമായി, ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്ന് സൂചന, നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരുക്ക്

സ്‌പെയിനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 39 മരണം

സൗദി അറേബ്യ യമനിലെ ഹൂതികള്‍ക്ക് 100 കോടി ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു..പണവുമായി സൗദി മന്ത്രി ഇറാനിലെത്തി..പിന്നിൽ പാകിസ്ഥാനും തുർക്കിയും..

കൊറോണ വൈറസിന്റെ ഉറവിടവും വ്യാപനവഴിയും കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) അയച്ച പത്തംഗ വിദഗ്ദ്ധ സംഘം ചൈനയിലെ വുഹാനില്‍ പ്രവേശിച്ചു. വ്യാഴാഴ്ച്ചയാണ് വുഹാനില്‍ പ്രവേശിക്കാനുള്ള അനുമതി ചൈനീസ് ഭരണകൂടം സംഘത്തിന് നല്‍കിയത്.രോഗത്തിന്റെ പ്രഭവ കേന്ദ്രവും അതു മനുഷ്യരിലേക്കു പടര്‍ന്ന സംബന്ധിച്ചുള്ള പഠനങ്ങള്‍ സംഘം ആരംച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാന്‍ സന്ദര്‍ശനം നടത്തുന്നതെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.

യുഎസ്, ഓസ്ട്രേലിയ, ജര്‍മ്മനി, ജപ്പാന്‍, ബ്രിട്ടന്‍, റഷ്യ, നെതര്‍ലന്‍ഡ്, ഖത്തര്‍, വിയറ്റ്നാം എന്നിവിടങ്ങളിലെ വിദഗ്ദ്ധരാണ് സംഘത്തില്‍ ഉള്ളത്. രണ്ടാഴ്ചത്തെ ക്വാറന്‍ീന്‍ കാലാവധിയും കോവിഡ് പരിശോധനകളും പൂര്‍ത്തീകരിച്ചതിനു ശേഷം മാത്രമാകും സംഘത്തിനു തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനീസ് ഭരണകൂടം അനുമതി നല്‍കുക. ഈ മാസം ആദ്യം എത്താനിരുന്ന സംഘത്തിനു ചൈന ആദ്യം അനുമതി നിഷേധിച്ചതു വിവാദമായിരുന്നു.

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച്‌ സ്വതന്ത്രാന്വേഷണം നടത്തണമെന്ന ലോകാരോഗ്യ സംഘടനയുടെ ആവശ്യങ്ങള്‍ തള്ളുകയും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള പരിശോധനകള്‍ തടയുകയും ചെയ്യുന്ന സമീപനം സ്വീകരിച്ചിരുന്ന ചൈന ഒടുവില്‍ ലോകാരോഗ്യ സംഘടനയുടെ പത്തംഗ വിദഗ്ദ്ധ സംഘത്തിനു പച്ചക്കൊടി കാട്ടുകയായിരുന്നു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ പീറ്റര്‍ ബെന്‍ എംബാരെക്കിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം കഴിഞ്ഞ ജൂലൈയില്‍ ചൈനയില്‍ എത്തി പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ചൈനീസ് ഭരണകൂടത്തിന്റെ നിസഹകരണം മൂലം സുഗമമായി പ്രവര്‍ത്തിക്കാന്‍‌ സാധിച്ചിരുന്നില്ല. കൊറോണ വൈറസ് മനുഷ്യനിര്‍മ്മിതമാണെന്നും വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്നുമാണ് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാന ആരോപണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഎച്ച്ഇഎൽ ജീവനക്കാർക്ക് പ്രത്യേക ശമ്പള പാക്കേജ് ആനുകൂല്യങ്ങളുമായി പിഎൻബി  (1 hour ago)

എസ്‌ബിഐ കാർഡിൻ്റെ ലാഭത്തിൽ 75% വളർച്ച; അറ്റാദായം 778 കോടി രൂപ  (1 hour ago)

കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ 'കാര്‍ബെലിം' ഐഐടി മദ്രാസ് ഡീപ്-ടെക് ഫണ്ടില്‍ നിന്ന് 10 കോടി രൂപ സമാഹരിച്ചു...  (1 hour ago)

ആകർഷകമായ ദീപാവലി ഓഫറുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്: സ്വർണം, അൺകട്ട്, ജെംസ്റ്റോൺ ആഭരണങ്ങളുടെ പണിക്കൂലിയിലും വജ്രാഭരണങ്ങളുടെ മൂല്യത്തിലും 30 ശതമാനം കിഴിവും പ്രീ ബുക്കിംഗ് സൗകര്യവും..  (1 hour ago)

പ്രവാസി ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം വർദ്ധനവ്: പ്രവാസികളോടുള്ള കടുംവെട്ടെന്ന് നവയുഗം സാംസ്കാരിക വേദി  (1 hour ago)

ഹരിപ്പാട് പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂര മർദനം; പിന്നിൽ പ്രണയപ്പകയെന്ന് കുടുംബം, 16 പേർക്ക് സസ്പെൻഷൻ...  (1 hour ago)

പ്രവാസി മലയാളികളെ പ്രതിസന്ധിയിലാക്കി മാൾട്ട ബജറ്റ്; സൗജന്യ പൊതുഗതാഗതവും ചൈൽഡ് കെയറും നിർത്തലാക്കുന്നു, ചെലവേറും: • പ്രതിഷേധം ശക്തം...  (1 hour ago)

കൂടൽ ജംഗ്ഷനിൽ വാഹനാപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് ബൈക്ക് മറിഞ്ഞ് കലഞ്ഞൂർ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇസ്രായേലിന്റെ നിലനില്‍പിന് നെതന്യാഹു വന്നേ തീരൂ... മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും..?  (1 hour ago)

തിളച്ച സാമ്പാറിലെ 'പുഴു' നാടകം കൈയോടെ പിടിച്ചു; കായികമേള അലങ്കോലമാക്കാൻ ശ്രമിച്ച അധ്യാപകൻ ഒടുവിൽ അറസ്റ്റിൽ...  (2 hours ago)

അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; 'പൊതുബോധത്തിന് കീഴ്‌പ്പെടാന്‍ ആകില്ലെന്ന് നിരീക്ഷണം...  (2 hours ago)

കരാള ബില്ലായി മാറുമെന്ന് പിണറായി വിജയൻ  (2 hours ago)

കള്ളുഷാപ്പുകളിലെ സ്ത്രീകളുടെ നിയമനം;  (2 hours ago)

INDIAN RAILWAY കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്  (3 hours ago)

White car mystery ഭീതിയിൽ പെൺകുട്ടികളും രക്ഷിതാക്കളും  (3 hours ago)

Malayali Vartha Recommends