Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം

28 DECEMBER 2025 10:16 AM ISTമലയാളി വാര്‍ത്ത
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെറും രണ്ട് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് ഡോക്ടർമാരും എഞ്ചിനീയർമാരും അക്കൗണ്ടന്റുമാരും രാജ്യം വിട്ടുപോകുന്നതോടെ, പാകിസ്ഥാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കഴിവുള്ള പലായനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുകയാണ്. 2025 ഏപ്ര...

ലങ്കന്‍ സ്ഫോടന സൂത്രധാരന്‍ ഹാഷിമിന്റെ കണ്ണികള്‍ കേരളത്തിലും; ജാഗ്രത നിർദ്ദേശം

25 April 2019

ലങ്കന്‍ സ്ഫോടന സൂത്രധാരന്‍ ഹാഷിമിന്റെ കണ്ണികള്‍ കേരളത്തിലും; ജാഗ്രത നിർദ്ദേശം ..ലോകത്തെ നടുക്കിയ സ്‌ഫോടനത്തിനു രണ്ടുമണിക്കൂര്‍ മുന്‍പേ ഇന്ത്യ കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. എൻഐഎയ്ക്ക് ആക്രമണ ...

പൊട്ടിത്തെറിക്കും മുൻപ് കുട്ടിയുടെ തലയില്‍ വാത്സല്യത്തോടെ തലോടി ശാന്തനായി നടിച്ച് ചാവേർ

24 April 2019

ഈസ്റ്റര്‍ ദിനത്തില്‍ ലങ്കയിലുണ്ടായ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിട്ടുണ്ട് . മാര്‍ച്ച് 15 നു ന്യൂസിലന്‍ഡിലെ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിനു പ്രതികാരമാണ് ലങ്കയിലെ സ്ഫ...

'ആശങ്ക ഒഴിയാതെ ശ്രീലങ്ക'; കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു

24 April 2019

മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ബോംബ് സ്ഫോടനങ്ങള്‍ക്ക് ശേഷവും ആശങ്ക ഒഴിയാതെ ശ്രീലങ്ക. സ്ഫോടനങ്ങള്‍ നടന്നിട്ട് മൂന്നാം ദിനമായ ഇന്ന് കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു. ബോംബ് സ്ഫോടനങ്...

പണി തരാനിറങ്ങി അമേരിക്ക ; ഓഹരി വിപണി പ്രതിസന്ധിയിലായേക്കും

24 April 2019

ഇറാനിന് പണികൊടുക്കാനായി അമേരിക്ക കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ്. മെയ് രണ്ട് മുതല്‍ ഇറാനില്‍ നിന്ന് ആരെയും എണ്ണ വാങ്ങാന്‍ അനുവദിക്കില്ലെന്നാണ് അമേരിക്കന്‍ തീരുമാനിച്ചിരിക്കുന്നത് . അമേരിക്കന്‍ ഇറാന് ...

ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലും ആക്രമണം നടത്തിയ ചാവേറുകളില്‍ ഒരു സ്ത്രീയും

24 April 2019

ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പരയിൽ ആക്രമണം നടത്തിയ ചാവേറുകളില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജൈവര്‍ധനയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് പള്ള...

പല്ലിലെ കറുത്ത പാടിനെ തുടര്‍ന്നാണ് ഡോക്ടറെ കാണാനെത്തിയത്.... വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ടൂത്ത്പേസ്റ്റ് ഉപയോഗിച്ചതിന് പിന്നാലെ പെണ്‍കുട്ടിയുടെ ചുണ്ടും കണ്ണും നീല നിറത്തിലായി!!! ദന്തരോഗ വിദഗ്ദ്ധന്‍ നിര്‍ദ്ദേശിച്ച ടൂത്ത്പേസ്റ്റ് ഉപയോഗിച്ച പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

24 April 2019

പല്ലിലെ കറുത്ത പാടിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ നാലിന് അമ്മ മോണിക്കയും അച്ഛന്‍ ജോസ് സാല്‍ദേതിനുമൊപ്പമാണ് കുട്ടി ഡോക്ടറെ കാണാനെത്തിയത്. ദന്തരോഗ വിദഗ്ദ്ധന്‍ നിര്‍ദേശിച്ച ഔഷധ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച പ...

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലും ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തി

24 April 2019

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലും ഭൂചലനം. ബുധനാഴ്ച പുലര്‍ച്ചെ 6.14നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്...

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മിലുള്ള ആദ്യ ഉച്ചകോടി നാളെ

24 April 2019

ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും റഷ്യന്‍ പ്രസിഡന്റ് പുടിനും തമ്മിലുള്ള ആദ്യ ഉച്ചകോടി നാളെ റഷ്യയുടെ പസഫിക് തീരത്തെ വ്‌ളാഡിവോസ്‌റ്റോക് നഗരത്തില്‍ നടക്കും. കൊറിയന്‍ മേഖലയിലെ ആണവ പ്രതിസന്ധിയാവും മുഖ്...

കൊളംബോ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് ഏറ്റെടുത്തു; ഐഎസിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ ശ്രീലങ്ക

23 April 2019

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരന്പരകളുടെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് ഉത്തരവാദിത്വം...

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം; പൊട്ടിത്തെറി ഉണ്ടായത് സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെ

22 April 2019

ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനിടെയാണ് പിന്നെയും പൊട്ടിത്തെറി ഉണ്ടായത്. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സാണ് സ്‌ഫോടന വിവരം റിപ്പോര്‍ട്ട് ചെയ്തത്. അതെസമയം പൊട...

ഫി​ലി​പ്പീ​ന്‍​സി​ൽ ശ​ക്ത​മാ​യ ഭൂ​ച​ലനം; റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ലനത്തിൽ ആളപായമില്ലെന്ന് അധികൃതർ

22 April 2019

ഫി​ലി​പ്പീ​ന്‍​സി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 6.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. യു​എ​സ് ജി​യോ​ള​ജി​ക്ക​ല്‍ സ​ര്‍​വേ ...

കൊളംബോയിലെ പ്രധാന വിമാനത്താവളത്തില്‍ നിന്ന് പൈപ്പ് ബോംബ് കണ്ടെത്തി, വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിലേക്കുള്ള റോഡിലായിരുന്നു പൈപ്പ് ബോംബ് കണ്ടെത്തിയത്

22 April 2019

ശ്രീലങ്കയില്‍ 215 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരക്ക് പിന്നാലെ കൊളംബോയിലെ പ്രധാന വിമാനത്താവളത്തില്‍ നിന്ന് പൈപ്പ് ബോംബ് കണ്ടെത്തി. ഞായറാഴ്ച രാത്രിയാണ് ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കിയത്.വിമാന...

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരകളില്‍ ആറ് ഇന്ത്യാക്കാര്‍ ഉള്‍പ്പടെ 40 വിദേശികള്‍ കൊല്ലപ്പെട്ടന്ന് സൂചന

22 April 2019

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ നടുക്കിയ സ്‌ഫോടന പരമ്പരകളില്‍ 40 വിദേശികള്‍ കൊല്ലപ്പെട്ടന്ന് സൂചന. ആറ് ഇന്ത്യാക്കാര്‍ ഉള്‍പ്പടെയാണ് ഇത്രയും വിദേശികള്‍ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ ആറു പേര്‍ ഇന്ത്...

ലോകമെമ്പാടും ഈസ്റ്റർ ആഘോഷിക്കുന്നതിനിടെ ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കം 207 പേര്‍ കൊല്ലപ്പെട്ടു ; 500 ഓളം പേര്‍ക്ക് പരിക്കേറ്റു

22 April 2019

ലോകത്തൊട്ടാകെ പുണ്യദിനമായ ഈസ്റ്റര്‍ ആഘോഷിക്കുന്നതിനിടെ ശ്രീലങ്കയിലെ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണത്തില്‍ ഒരു മലയാളിയടക്കം 207 പേര്‍ കൊല്ലപ്പെട്ടു. സ്‌...

കൊളംബിയയിലുണ്ടായ വന്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 മരണം, നിരവധി പേര്‍ക്ക് പരിക്ക്

22 April 2019

തെക്കു പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ വന്‍ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും 14 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. കോക്ക റീജനിലെ റോസാസ് നഗരത്തിലാണ് ഞായറാഴ്ച മണ്ണിടിച്ചിലുണ്ടായത്.മണ്ണിടിച്ചിലില...

Malayali Vartha Recommends