Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം

28 DECEMBER 2025 10:16 AM ISTമലയാളി വാര്‍ത്ത
സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വെറും രണ്ട് വർഷത്തിനുള്ളിൽ ആയിരക്കണക്കിന് ഡോക്ടർമാരും എഞ്ചിനീയർമാരും അക്കൗണ്ടന്റുമാരും രാജ്യം വിട്ടുപോകുന്നതോടെ, പാകിസ്ഥാൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കഴിവുള്ള പലായനങ്ങളിലൊന്നിന് സാക്ഷ്യം വഹിക്കുകയാണ്. 2025 ഏപ്ര...

പടിഞ്ഞാറന്‍ തീരദേശ മേഖലയായ നെഗമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചിലുണ്ടായ സ്‌ഫോടനത്തില്‍ പൊലിഞ്ഞത് 74 ജീവനുകള്‍, പള്ളിയുടെ ചുവരുകളിലും നിലത്തും പള്ളിയുടെ പുറത്തേക്കും ശരീരഭാഗങ്ങള്‍ ചിതറി കിടക്കുന്നു, ഈസ്റ്റര്‍ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സംഭവം

22 April 2019

പടിഞ്ഞാറന്‍ തീരദേശ മേഖലയായ നെഗമ്പോയിലെ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നെഗമ്പോ ആശുപത്രിയിലെ റിപ്പോര്‍ട്ട് പ്രകാരം 74 ആളുകളുടെ ജീവനാണ് പള്ളി...

കൊളംബോയില്‍ വീണ്ടും സ്ഫോടനങ്ങള്‍: മരിച്ചവരില്‍ ഒരാൾ മലയാളി

21 April 2019

ശ്രീലങ്കകയിൽ ഇന്ന് രാവിലെയുണ്ടായ ആറ് സ്ഫോടനങ്ങളിലായി 160-ഓളം പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോർട്ട് . കൊളംബോയിലെ ദെയവാല മൃഗശാലയ്ക്ക് സമീപം ...

ശ്രീലങ്കൻ സ്ഫോടനം; നടി രാധിക ശരത്കുമാര്‍ രക്ഷപെട്ടത് തലനാഴികയ്ക്ക്

21 April 2019

ശ്രീലങ്കയിലെ സ്ഫോടന പരമ്പരകളിൽ നിന്ന് നൊടിയിടയിൽ നിന്നാണ് രക്ഷപെട്ടതെന്ന് തെന്നിന്ത്യൻ നടി രാധിക ശരത്കുമാര്‍. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫ...

സ്ഫോടന പരമ്പരയെ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങള്‍ക്ക് 12 മണിക്കൂര്‍ നിരോധനം

21 April 2019

ഞായറാഴ്ച വൈകീട്ട് 6 മുതല്‍ തിങ്കളാഴ്ച രാവിലെ 6 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് അടക്കമുള്ള ആപ്പുകളും സൈറ്റുകളുമാണ് താല്‍ക്കാല...

തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങി ; എന്നാൽ ഡോക്ടർമാർ പരിശോധിച്ചപ്പോൾ കണ്ടത്.....

21 April 2019

തൊണ്ടയിൽ കുടുങ്ങിയ മീൻ മുള്ള് എടുക്കാൻ ശ്രമിച്ച യുവതി സ്‌പൂൺ വിഴുങ്ങി . ചൈനയിലെ ഷെൻസെന്നിലാണ് സംഭവം. ലില്ലി എന്ന പെണ്‍കുട്ടിയാണ് ഈ സ്പൂൺ വിഴുങ്ങിയത്. ഒരു ആഘോഷത്തിനിടെ ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്...

വത്തിക്കാന്‍ സിറ്റി സമ്പത്തിന്റെയും വിജയങ്ങളുടെയും പിന്നാലെ പോകാതെ, വിശ്വാസികള്‍ ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയാറാകണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

21 April 2019

വത്തിക്കാന്‍ സിറ്റി സമ്പത്തിന്റെയും വിജയങ്ങളുടെയും പിന്നാലെ പോകാതെ, വിശ്വാസികള്‍ ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയാറാകണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവപുത്രന്‍ ലോകത്തിനു നല്‍കിയ...

കൊളംബോയില്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലിലും സ്‌ഫോടനം, 20 പേര്‍ കൊല്ലപ്പെട്ടു, 80ഓളം പേര്‍ക്ക് പരിക്ക്

21 April 2019

കൊളംബോയില്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലിലും സ്‌ഫോടനം.20 പേര്‍ കൊല്ലപ്പെട്ടു. 80ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈസ്റ്റര്‍ പ്രാര്‍ഥനക്കിടെയാണ് പള്ളികളില്‍ സ്‌ഫോടനമുണ്ടായത്. തലസ്ഥാന നഗരത്തില്‍ കൊച്...

വര്‍ഷങ്ങളോളം പുറംലോകം കാണിക്കാതെ 13 മക്കളെ ചങ്ങലയ്ക്കിട്ട മാതാപിതാക്കള്‍ക്ക് 25 വര്‍ഷം തടവ്

20 April 2019

2018 ജനുവരിയിലാണ് അമേരിക്കയിലെ കലിഫോര്‍ണിയയില്‍ 13 മക്കളെ ചങ്ങലയ്ക്കിട്ട കേസില്‍ പിതാവ് ഡേവിഡ് അലന്‍ ടര്‍പിന്നും മാതാവ് ലൂയിസ് അന്ന ടര്‍പിന്നും അറസ്റ്റിലാകുന്നത്. സംഭവത്തില്‍ ഇരുവരെയും 25 വര്‍ഷത്തെ തട...

കൊലപാതകം ചെയ്യുമ്പോൾ ധ​രി​ക്കേ​ണ്ട വ​സ്ത്ര​ങ്ങൾ മുതൽ മൃതദേഹം ദഹിപ്പിക്കുന്നതുവരെ കൃത്യമായ പ്ലാനിങ്... ഒന്‍പതുപേരെ കൊലപ്പെടുത്താൻ തയ്യാറായി 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍... ഒടുക്കം പിടിക്കപ്പെട്ടതിങ്ങനെ...

20 April 2019

പ്രൈ​വ​റ്റ് ഇ​ന്‍​ഫോ, ഡു ​നോ​ട്ട് ഓ​പ്പ​ണ്‍, പ്രോ​ജ​ക്‌ട് 11/9 തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​യി​രു​ന്നു ഫോ​ള്‍​ഡ​റു​ക​ള്‍. എ​ട്ടു പേജുകളില്‍ എ​ഴു​തി​യി​രി​ക്കു​ന്ന കു​റി​പ്പി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര...

പന്നിയിറച്ചി, ടര്‍ക്കി കോഴി ഉൾപ്പെടെ ഈസ്‌റ്റര്‍ വിഭവങ്ങൾ ആകാശത്തേക്ക്... രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസക്കാര്‍ക്കായി ആഘോഷ വിഭവങ്ങളൊരുക്കി നാസയുടെ സിഗ്നസ്‌ പേടകം

20 April 2019

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസക്കാര്‍ക്കായി ആഘോഷ വിഭവങ്ങളൊരുക്കി നാസയുടെ സിഗ്നസ്‌ പേടകം. രാജ്യാന്തര നിലയത്തില്‍ റഫ്രിജറേറ്ററൊന്നുമില്ല. പ്രത്യേകം തയാറാക്കിയ സംഭരണികളിലാണ്‌ ഇവ കേടുകൂടാതെ സൂക്ഷിക്ക...

ശ്മശാനങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവരെ സ്വാധീനിച്ച് മൃതദേഹ മോഷണം .. ഒരു തലയോട്ടിക്ക് വില 40,000 രൂപ മുതൽ 50,000 വരെ..വൻ തോതിൽ അസ്ഥികൂടങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കുന്നു...

19 April 2019

വീട് നിറയെ അസ്ഥികൂടങ്ങൾ; പൂന്തോട്ടത്തിലും വീടിനു ചുറ്റും പല പ്രായത്തിലുള്ളവരുടെ അസ്ഥികൂടങ്ങൾ ചിതറി കിടക്കുന്നു ‘മരണത്തിന്റെ ഗന്ധ’മുള്ള ആ മുറികൾക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകളാണ് ..ഈ അസ്ഥികൂടങ്ങളത്...

വടക്കു കിഴക്കന്‍ നൈജിരിയയില്‍ ഭീകരാക്രമണത്തില്‍ 52 ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടു

19 April 2019

വടക്കു കിഴക്കന്‍ നൈജിരിയയില്‍ ഭീകരാക്രമണത്തില്‍ 52 ഭീകരരും രണ്ടു സൈനികരും കൊല്ലപ്പെട്ടു. ബഹുരാഷ്ട്ര ദൗത്യസേനയും ബൊക്കോ ഹറാം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരും സൈനികരും കൊല്ലപ്പെട്ടത്. പോരാട്ടത്ത...

ബസ് യാത്രികരുടെ തിരിച്ചറിയല്‍കാര്‍ഡ് പരിശോധിച്ച ശേഷം അരുംകൊല; അജ്ഞാതരായ സായുധധാരികൾ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു

18 April 2019

പാക്കിസ്ഥാനിലെ ക്വറ്റക്ക് സമീപം ബലൂചിസ്ഥാൻ പ്രവിശ്യയിൽ അജ്ഞാതരായ സായുധധാരികളായ അക്രമികൾ നടത്തിയ വെടിവയ്പില്‍ 14 പേർ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ തെക്കുകിഴക്കന്‍ ദേശീയപാതയിലാണ് സംഭവം. ബസ് തടഞ്ഞു നി...

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

18 April 2019

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ സായുധധാരികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. അര്‍ദ്ധ സൈനിക വേഷത്തിലെത്തിയ അക്രമികള്‍ മക്രാന്‍ തീരദേശ ഹൈവേയില്‍വച്ച് ബസ് തടഞ്ഞുനിര്‍ത്തി യാത്രക്...

കല്ലറയുടെ ആഴങ്ങളില്‍ നിന്നും ലൈവിന് വേണ്ടി കണ്ടെത്തിയ ശവപ്പെട്ടിതുറന്നപ്പോൾ കണ്ട കാഴ്ച്ച ഭീകരം... 2500 വര്‍ഷം പഴക്കമുള്ള മമ്മിയുടെ ശവപ്പെട്ടിയിൽ കണ്ടെത്തിയ നിധി കണ്ട് കണ്ണ് തള്ളി പ്രേക്ഷകർ...

18 April 2019

പുരാതന ഈജിപ്തിലെ മാന്ത്രിക വിദ്യകളുടെ ദൈവമായ തോത്തിനെ ആരാധിച്ചിരുന്ന പുരോഹിതന്റേതാകാം മമ്മിയെന്നാണു കരുതുന്നത്. ഈജിപ്തിലെ 26-ാം രാജവംശത്തിന്റെ കാലത്തായിരിക്കാം ജീവിച്ചിരുന്നതെന്നും കരുതുന്നു. പെട്ടിക്...

Malayali Vartha Recommends