വൈദികരുടെ പീഡനം... അധ്യാപിക കേസില്‍ കക്ഷി ചേരാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

നിരണം ഭദ്രാസനത്തില്‍ കുമ്പസാര രഹസ്യം ചോര്‍ത്തി നാല് വൈദികര്‍ പീഡിപ്പിച്ച അദ്ധ്യാപിക കേസില്‍ കക്ഷി ചേരാന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. വൈദികര്‍ക്ക് കേസില്‍ ജാമ്യം നല്‍കരുതെന്നും അപേക്ഷയില്‍ അദ്ധ്യാപിക ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികളായ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha


























