പാർട്ടിനേതാക്കളുമായി അടുത്ത ബദ്ധം പുലർത്തി അവരുമായുള്ള ബന്ധം പുറത്തുകാട്ടും വിധം ഫോട്ടോകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു ; മത തീവ്രവാദികൾ പാർട്ടിക്കുള്ളിൽ നുഴഞ്ഞു കയറിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനൊരുങ്ങി സി പിഎം

മത തീവ്രവാദികൾ പാർട്ടിക്കുള്ളിൽ നുഴഞ്ഞു കയറിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനൊരുങ്ങി സി പിഎം. എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇത്തരം സംശയങ്ങൾ ഉയരുന്നത്. പാർട്ടിയുടെ സൈബർ പോരാളികളായി വന്നവർക്ക് മത തീവ്രവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോ എന്ന സംശയത്തിലാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ . പാർട്ടിനേതാക്കളുമായി അടുത്ത ബദ്ധം പുലർത്തി അവരുമായുള്ള ബന്ധം പുറത്തുകാട്ടും വിധം ഫോട്ടോകളും മറ്റും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഇവരുടെ രീതിയാണ്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha


























