ആഡംബര കാറുകളിൽ കറങ്ങി നടന്ന് വീടുകളുടെ മുൻ വാതിൽ തകർത്ത് മോഷണം നടത്തുന്ന അന്തർജില്ലാ മോഷ്ടാക്കൾ ഷാഡോ പൊലീസിന്റെ പിടിയിൽ

ആഡംബര കാറുകളിൽ കറങ്ങി നടന്ന് വീടുകളുടെ മുൻ വാതിൽ തകർത്ത് മോഷണം നടത്തുന്ന അന്തർജില്ലാ മോഷ്ടാക്കൾ പിടിയിൽ. തിരുവനതപുരം ഷാഡോ പൊലീസാണ് ഇവരെ അറസ്റ് ചെയ്തത്. ഇത്തരത്തിൽ അഞ്ച് പേരെയാണ് അറസ്റ് ചെയ്തതെന്ന് തിരുവനന്തപുരം സിറ്റി കമ്മീഷണർ പി പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം ബീമാ പള്ളി സ്വദേശി നാസറുദീൻ നസീർ, നെടുമങ്ങാട് സ്വദേശി സുനീർ, കഴക്കൂട്ടം സ്വദേശി ചക്കു , ബീമാപള്ളി സ്വദേശി ട്യൂബ് ഖാദർ, സിറാജ് എന്നിവരാണ് ഷാഡോസ് പോലീസിന്റെ പിടിയിലായത്.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha


























