കേരളത്തിലെ കനത്തമഴ: എറണാകുളം വയനാട് പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കലക്ടര്‍

കേരളത്തിലെ കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം, വയനാട്, പാലക്കാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ചൊവ്വാഴ്ച കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പാലക്കാട് അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണെങ്കിലും കോളജുകള്‍ പ്രവര്‍ത്തിക്കുമെന്നും. എറണാകുളത്തും വയനാടും പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണെന്നും കലക്ടര്‍ വയനാട്ടില്‍ അങ്കണവാടികള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പത്തനംതിട്ട ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം 12-ാം തീയതി വരെ വനംവകുപ്പ് നിരോധിച്ചു.
https://www.facebook.com/Malayalivartha


























