ശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ശക്തമായ മഴയില്‍ ചുരം വഴിയില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വലിയ വാഹനങ്ങള്‍ ചുരം വഴി പോകുന്നതിനാണ് നിയന്ത്രണം.
എന്നാല്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല.
https://www.facebook.com/Malayalivartha


























