വയനാട്ടില്‍ രണ്ടു പേരെ മാവോയിസ്റ്റുകള്‍ ബന്ദികളാക്കി; മാവോ സംഘത്തില്‍ മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയും

വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ രണ്ടു പേരെ ബന്ദികളാക്കി.900 എന്ന സ്വകാര്യ എസ്റ്റേറ്റില്‍, ഇതരസംസ്ഥാനത്തൊഴിലാളികളെയാണ് മാവോയിസ്റ്റുകള്‍ ബന്ദികളാക്കിയത്. മാവോ സംഘത്തില്‍ മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയുമുണ്ടെന്നാണ് വിവരങ്ങള്‍.
https://www.facebook.com/Malayalivartha
























