സുഹൃത്ത് ബന്ധത്തിലുണ്ടായ വിയോജിപ്പ് ഭാര്യ തീകൊളുത്തി... പ്രിയതമയുടെ പാതി വെന്ത ശരീരം കണ്ടു നിൽക്കാനാകാതെ ഭർത്താവ്...

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. കൊട്ടാരക്കര കുളക്കടയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ അന്തനായ സജി എബ്രഹാമും ഭാര്യ പൊന്നമ്മയുമാണ് മരിച്ചത്. പൊന്നമ്മയെ പൊള്ളലേറ്റനിലയിലും സജിയെ തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. പോലീസ് അന്വേഷണം തുടങ്ങി. മരിച്ച ദമ്ബതികളുടെ മകന്‍ വിദേശത്താണ്.
കുളക്കട ലക്ഷം വീട് കോളനിയില്‍ എബി സദനത്തിലെ സജി സുഹൃത്ത് ജിജോയുമായി ചങാത്തം കൂടുന്നതിനെ പൊന്നമ്മ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പൊന്നമ്മയുടെ നിലപാടില്‍ വിയോജിച്ച് സജി ജിജോയുമായി പുറത്തുപോയ തക്കം നോക്കി പൊന്നമ്മ തീ കൊളുത്തി.
പുറത്തുപോയിരുന്ന മകള്‍ തിരികെയെത്തിയാണ് അമ്മ തീകൊളുത്തി മരിച്ച വിവരം ഭാഗികമായി കാഴ്ച ശക്തിയുള്ള സജിയെ അറിയിക്കുന്നത് മടങ്ങി വന്ന സജി വീടിനുള്ളില്‍ കയറി പൊള്ളലേറ്റ പൊന്നമ്മയെ കാണുകയും തുടര്‍ന്ന് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha
























