"ഇടയനൊപ്പം ഒരു ദിവസം" പ്രാർത്ഥനയ്ക്കിടെ ബിഷപ്പിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന് കന്യാസ്ത്രീകൾ; രൂപതയിൽ ബിഷപ്പായതിന് ശേഷം കന്യാസ്ത്രീകൾക്കിടയിൽ നടത്തിയ പ്രാർത്ഥനാ സംഗമത്തിനിടെ ഇതിൽ പങ്കെടുത്ത കന്യാസ്ത്രീകളെ പ്രത്യേകം കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചിരുന്നതായും മോശം അനുഭവം നേരിട്ടിരുന്നതായും കന്യാസ്ത്രീകൾ പരാതി നൽകിയതായി ജലന്ധർ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നാല് വൈദികരുടെ നിർണായക മൊഴി

ജലന്ധര്‍ ബിഷപ്പ് ഫ്രാങഅകോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴി. പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായതായി പരാതി വ്യക്തമാക്കി. പ്രാര്‍ത്ഥനയുടെ പേരില്‍ രാത്രിയില്‍ പോലും കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും കന്യാസ്ത്രീകള്‍ മൊഴി നല്‍കി.
ഇടയനോടൊപ്പം ഒരു ദിവസം എന്ന പ്രാര്‍ത്ഥനയിലാണ് മോശം അനുഭവമുണ്ടായതെന്നും മൊഴി നല്‍കി. കന്യാസ്ത്രീകളുടെ ,പരാതിയെ തുടര്‍ന്ന് പിന്നീട് പ്രാര്‍ത്ഥന നിര്‍ത്തിവെക്കുകയായിരുന്നു. ഫ്രാങ്കോമുളയ്ക്കലിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴിയും രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























