Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!


കേരളം വിറയ്ക്കുന്നു: മെയ് മാസത്തിൽ പ്രളയതുല്യമായ മഴ മുന്നറിയിപ്പ്; അട്ടപ്പാടിയിൽ ദാരുണമരണം, മംഗളാദേവിയിൽ ഇടിമിന്നലേറ്റ് ഭക്തർക്ക് പരിക്ക്...

അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ തുര്‍ക്കി ബഹിഷ്‌കരിക്കുന്നു...യു.എസ് നിര്‍മിത ഐഫോണുകള്‍ക്കു പകരം കൊറിയയുടെ സാംസങും തുര്‍ക്കിയുടെ വെസ്റ്റല്‍ ഉല്‍പന്നങ്ങളും വാങ്ങും

17 AUGUST 2018 11:57 AM IST
മലയാളി വാര്‍ത്ത

നയതന്ത്ര തര്‍ക്കങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ അമേരിക്കന്‍ നിര്‍മിത ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് തുര്‍ക്കി. യു.എസ് നിര്‍മിത ഐഫോണുകള്‍ക്കു പകരം കൊറിയയുടെ സാംസങും തുര്‍ക്കിയുടെ വെസ്റ്റല്‍ ഉല്‍പന്നങ്ങളും വാങ്ങുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു.
അമേരിക്കതുര്‍ക്കി ബന്ധം തകര്‍ച്ചയിലേക്ക് നീങ്ങുന്നുവെന്ന് തന്നെയാണ് ഉര്‍ദുഗാന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷമായി തുര്‍ക്കി തടങ്കലില്‍ വെച്ചിരിക്കുന്ന പുരോഹിതനെ വിട്ടയക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതാണ് തര്‍ക്കങ്ങള്‍ക്ക് തിരികൊളുത്തിയത്. തുര്‍ക്കിയുടെ രണ്ട് പ്രമുഖര്‍ക്കെതിരെ യു.എസ് ഉപരോധമേര്‍പ്പെടുത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. അമേരിക്കയുമായുള്ള തര്‍ക്കങ്ങള്‍ തുര്‍ക്കിയുടെ സമ്പദ്ഘടനക്ക് വന്‍ ആഘാതമാണേല്‍പ്പിച്ചത്.
തുര്‍ക്കിയു.എസ് തര്‍ക്കം ആഗോള ഓഹരി വിപണികളിലും പ്രതിഫലിച്ചു. ഇന്ത്യന്‍ രൂപ റെക്കോര്‍ഡ് തകര്‍ച്ചയാണ് നേരിട്ടത്. ലിറ തളരുന്നത് ലോകത്തെങ്ങും സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും. ഇന്ത്യന്‍ രൂപക്ക് പുറമെ, അര്‍ജന്റീനയുടെയും ദക്ഷിണാഫ്രിക്കയുടെയും കറന്‍സികളും മൂല്യത്തകര്‍ച്ച നേരിട്ടു. അതേസമയം അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ തുര്‍ക്കി അംബാസഡര്‍ സര്‍ദാര്‍ കിലിക്കുമായി വൈറ്റ്ഹൗസില്‍ ചര്‍ച്ച നടത്തി. ഉഭയകക്ഷി തര്‍ക്കങ്ങളായിരുന്നു ചര്‍ച്ചാ വിഷയം. തുര്‍ക്കിയുടെ ഉല്‍പന്ന ബഹിഷ്‌കരണാഹ്വാനത്തോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂല്യത്തകര്‍ച്ച നേരിട്ട ലിറ മൂക്കുകുത്തി വീണു. ഓഹരി വിപണികള്‍ ഇടിഞ്ഞു. ലിറയെ രക്ഷിക്കാന്‍ തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് എല്ലാ ശ്രമവും നടത്തുന്നുണ്ട്. ദേശീയ കറന്‍സിയെ രക്ഷിക്കാന്‍ ഡോളറുകളും യൂറോകളും വിറ്റ് കൈയൊഴിക്കാന്‍ ഉര്‍ദുഗാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. ഡോളറുകള്‍ വാങ്ങാന്‍ ധൃതി കൂട്ടരുതെന്നും അദ്ദേഹം അഭ്യാര്‍ത്ഥിച്ചു.
സമ്പദ്ഘടനയെ തളര്‍ത്തുന്നത് ആഭ്യന്തര പ്രശ്‌നങ്ങളല്ലെന്നും അമേരിക്കയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണെന്നും ഉര്‍ദുഗാന്‍ പറയുന്നു. അമേരിക്ക പിന്നില്‍നിന്ന് കുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (17 minutes ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (32 minutes ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (39 minutes ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (1 hour ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (2 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (3 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (3 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

വിഐപി ഡ്യൂട്ടിക്ക് 5 ഡോക്ടര്‍മാരെങ്കിലും വേണം; താമസവും ഭക്ഷണവും ഒരുക്കണമെന്ന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കണമെന്ന് കമ്മിഷന്‍  (4 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (4 hours ago)

വാല്‍പ്പാറ ബസ് അപകടത്തില്‍ മരിച്ച ഇന്‍ഷുറന്‍സ് ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം  (4 hours ago)

തണ്ണിമത്തൻ കഴിച്ചു മരണം...റിപ്പോർട്ടിന് പിന്നാലെ ട്വിസ്റ്റ്..! പെട്ടന്ന് മരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ ...ശരീരത്തിൽ മോർഫിൻ, ആന്തരികാവയവങ്ങൾക്ക് പച്ചനിറം  (4 hours ago)

എനിക്ക് ദുബായി കാണണം പൊട്ടിക്കരഞ്ഞ് കുഞ്ഞ് ഉടനടി ഭരണാധികാരി ചെയ്തത്...ഹംദാൻ തിളങ്ങി  (4 hours ago)

എനിക്ക് പൈസ വേണ്ട ഉമ്മച്ചിയെ മതി സാറേ... ഫോട്ടോ ചേർത്ത് പിടിച്ച് ജസ്‌നീൻ... 10 ലക്ഷം ധനസഹായം  (4 hours ago)

വില്ലൻ തണ്ണിമത്തൻ അല്ല ആ നാലു പേരേയും കൊന്നത് ബന്ധുക്കളെ തൂക്കി ചോദ്യം ചെയ്യുന്നു..!മോർഫിൻ.കൊലപാതകം  (4 hours ago)

Malayali Vartha Recommends