പ്രളയബാധിതരെ സഹായിക്കാനെത്തിയ ദുരിതാശ്വാസ പ്രവര്‍ത്തകരെ അപമാനിച്ച പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തു

തൊടുപുഴയിൽ പ്രളയക്കെടുതിയിലായവരെ സഹായിക്കാനെത്തിയ ദുരിതാശ്വാസ പ്രവര്‍ത്തകരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ഇടുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സന്തോഷിനെ സസ്‌പെന്‍ഡ് ചെയ്തു.
ഇയാള്‍ക്കെതിരെ ജില്ലാ ഭരണകൂടമാണ് നടപടിയെടുത്തത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സന്തോഷ് ദുരിതാശ്വാസ പ്രവര്‍ത്തകരെ അപമാനിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയത്
https://www.facebook.com/Malayalivartha

























