ചായ അടിച്ചുകൊണ്ടിരുന്നാല്‍ പോരായിരുന്നോ എന്നു തോനുന്നുണ്ടോ സര്‍; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പറ്റി ചിംമ്പുവിന് പറയാനുള്ളത് ഇങ്ങനെ; ഇങ്ങനെയൊക്കെ പറയാമോ അണ്ണാ ഒരു പ്രധാനമന്ത്രി അല്ലെ; എന്നുചോദിച്ച് സോഷ്യല്‍ മീഡിയ വീഡിയോ കാണാം

ഇപ്പൊള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്ന ഒരു വീഡിയോ അണ് ഇത്. ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയില്‍ യുവതിയുവാക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയായിരുന്നു ചിമ്പു.
സാധാരണയായി എല്ലാ വിഷയങ്ങളിലും തന്റേതായ നിലപാട് അറിയിക്കുന്ന ഒരു താരമാണ് ചിമ്പു. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് പരിപാടിയുടെ അവതാരകനും വ്യക്തമാക്കുന്നുണ്ട്
ഇപ്പോഴത്തെ അസ്ഥയില്‍ തമിഴ്‌നാട്ടില്‍ താമര വിരിയാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് വെള്ളമൊഴിച്ചുകൊടുത്താല്‍ വളരും എന്ന് രസകരമായാണ് ഉത്തരം പറഞ്ഞത്. അതിനുശേഷം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മോദിയോട് എന്താണ് പറയാനുള്ളതെന്ന ഒരു യുവതിയുടെ ചോദ്യത്തന് ഉത്തരമായാണ്. ചായ അടിച്ചുകൊണ്ടിരുന്നാല്‍ പോരായിരുന്നോ എന്നു തോനുന്നുണ്ടോ സര്‍ എന്ന് ചിമ്പു ഉത്തരം നല്‍കിയത് അതേസമയം ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ഇങ്ങനെയൊക്കെ പറയാമോ അണ്ണാ ഒരു പ്രധാനമന്ത്രി അല്ലെ എന്നും ചോദിക്കുന്നുണ്ട് എന്തായാലും വീഡിയോ വൈറലാവുകയാണ് വിമര്‍ശിച്ചുകൊണ്ടും കളിയാക്കിക്കൊണ്ട് വീഡിയോ പ്രചരിക്കുന്നു
ആ വീഡിയോ കാണാം
https://www.facebook.com/Malayalivartha
























