സങ്കടക്കാഴ്ചയായി... വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി

വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. റിഷാൽ കൊർണേലിയോയാണ് (23) മരിച്ചത്. കഴിഞ്ഞ ഡിസംബർ 28 ന് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
അന്ന് മണിപ്പാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഉഡുപ്പിയിലെ ലോംബാർഡ് മെമ്മോറിയൽ മിഷൻ ആശുപത്രിയിൽ ചികിത്സ തേടി.
"
https://www.facebook.com/Malayalivartha
























