തിരുവനന്തപുരത്ത് വിമാനം പറന്നുയരുന്നതിനിടെ പരുന്ത് ഇടിച്ചു; ദുബായിലേക്കുള്ള സര്‍വീസ് റദ്ദാക്കി

തിരുവനന്തപുരത്തു നിന്നു ദുബായിലേക്കുള്ള വിമാനത്തില്‍ റണ്‍വേയില്‍ നിന്നു പറന്നുയരുന്നതിനു തൊട്ടുമുന്‍പ് പരുന്ത് ഇടിച്ച് അപകടം. ഇന്നലെ രാവിലെ 7.25നു പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ 9 ഡബ്‌ള്യൂ 1528 വിമാനത്തിലാണു പരുന്ത് ഇടിച്ചത്.
വിമാനത്തിനു ചെറിയ തോതില്‍ കേടുപാടു പറ്റിയതിനാല്‍ യാത്ര തുടരാനായില്ല. രണ്ടു മണിക്കൂറോളം വൈകി 9.35ന് മറ്റൊരു വിമാനമാണു പകരം പുറപ്പെട്ടത്.
https://www.facebook.com/Malayalivartha


























