ഇടുക്കിയെ വീണ്ടെടുക്കാന്‍ മഹാശുചീകരണ യജ്ഞം

വീണ്ടെടുക്കാം ആ പഴയ ഇടുക്കിയെ. അതിനായി കൈകോര്‍ക്കാം. രാവിലെ എട്ട് മണിക്ക് വണ്ടിപ്പെരിയാറിലാണ് ജില്ലാതല ഉദ്ഘാടനം നടന്നത് . എം.പി, എം.എല്‍.എ, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 2000ലേറെ പേര്‍ പങ്കെടുത്തു. മറ്റ് സ്ഥലങ്ങളില്‍ അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ദുരന്തബാധിതമായ മുഴുവന്‍ പൊതുയിടങ്ങളും ശുചീകരണം പൂര്‍ത്തിയാവാത്ത വീടുകളും വൃത്തിയാക്കും. രാവിലെ എട്ട് മണിക്ക് വണ്ടിപ്പെരിയാറിലാണ് ജില്ലാതല ഉദ്ഘാടനം. എം.പി, എം.എല്‍.എ, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 2000ലേറെ പേര്‍ പങ്കെടുക്കുത്തു.
മറ്റ് സ്ഥലങ്ങളില്‍ അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടക്കുന്നത്. അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലാ ഹരിതകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി സ്വീകരിക്കും.
https://www.facebook.com/Malayalivartha




















