Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..


പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..


രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു


സൈനികന്റെ ഞെട്ടിക്കുന്ന പോസ്റ്റ്.. എന്തോ അട്ടിമറി മണക്കുന്നില്ലേ??വെടിപ്പുര കത്താനായി സൾഫർ വല്ലതും അവിടെ ഇട്ടിട്ട് പോയതാണോ ? CBI അല്ലങ്കിൽ NIA അന്വേഷണം വേണം...


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...

ഫ്രാങ്കോ മുളയ്ക്കലിനെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യില്ല... കന്യാസ്ത്രിയുടെ ബന്ധുക്കൾ ഹൈക്കോടതിയിൽ പോകുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം മതി അറസ്റ്റ്

07 SEPTEMBER 2018 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!

സ്ട്രോങ്ങ് റൂം വിവാദം..സ്ട്രോങ്ങ് റൂം കാവൽ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.. മലപ്പുറം പൊലീസിൽ പരാതി നൽകി..

പൂരം വെടിക്കോപ്പ് നിർമ്മാണ ശാലയിലെ അപകട സംഖ്യഉയരാൻ കാരണം...സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത.. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ റിപോർട്ടുകൾ സർക്കാർ ഭദ്രമായി അലമാരിയിൽ സൂക്ഷിക്കുന്നു..

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! അപകടത്തിനിടെ കൊലപാതകം!? നൗഷാദിന്റെ മരണത്തിൽ ട്വിസ്റ്റ്

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...

ഫ്രാങ്കോ മുളയ്ക്കലിനെ സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യില്ല. കന്യാസ്ത്രിയുടെ ബന്ധുക്കൾ ഹൈക്കോടതിയിൽ പോകുമെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം മതി അറസ്റ്റ് എന്നാണ് തീരുമാനം.

കന്യാസ്ത്രിയെ ബലാൽസംഗം ചെയ്തു എന്ന ആരോപണത്തിൽ അന്വേഷണസംഘത്തെ നയിക്കുന്ന ഐ ജി വിജയ് സാക്കേറെയ്ക്ക് സംശയങ്ങൾ മാത്രമാണുള്ളത്. സംശയങ്ങളിൽ പ്രധാനം ബിഷപ്പിനെതിരെ പരാതി നൽകാൻ കന്യാസ്ത്രി എന്തുകൊണ്ട് വൈകി എന്നതാണ്.

തനിക്കുള്ള പരാതിയിൽ കാതലുണ്ടെങ്കിൽ കന്യാസ്ത്രി എന്നേ പരാതി നൽകേണ്ടതായിരുന്നു. കന്യാസ്ത്രിക്കെതിരെ ജലന്തർ രൂപത നടപടിയെടുത്ത ശേഷമാണ് ബിഷപ്പിനെതിരെ പരാതി നൽകിയത്. അത് എങ്ങനെയാണ് സംഭവിച്ചത്. കന്യാസ്ത്രിക്കെതിരെ നടപടി എടുത്തതു കൊണ്ടാണ് തനിക്കെതിരെ പരാതി നൽകിയതെന്ന് ബിഷപ്പ് പറഞ്ഞാൽ എന്തു ചെയ്യും? ഈ ചോദ്യത്തിന് മറുപടി നൽകാൻ അന്വേഷണ സംഘതലവനായ ഡിവൈഎസ്പിക്ക് കഴിഞ്ഞിട്ടില്ല.

ഒരു ബിഷപ്പിനെ അറസ്റ്റ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ആലോചിക്കുന്നത്. അത്തരമൊരു പ്രതിസന്ധിയെ എങ്ങനെ നേരിടുമെന്നാണ് അവരുടെ ചിന്ത. എന്നാൽ ഡി വൈ എസ് പി ക്കും സംഘത്തിനും ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ ഉറക്കമില്ല. എല്ലാ സംശയങ്ങൾക്കും മറുപടി കാണാനാണ് ഐ ജി ശ്രമിക്കുന്നത്. ഒരാളെ സ്ത്രീ പീഡന കേസിൽ അറസ്റ്റ് ചെയ്യുമ്പോൾ അയാളുടെ ജീവിതം അതോടെ അവസാനിക്കും. നാളെ അതിൽ അവർ നിരപരാധിയാണെന്ന് മനസിലാക്കിയാലും നഷ്ടപ്പെട്ട ഇമേജ് തിരികെ നൽകാൻ പോലീസിനാവില്ല. അതു തന്നെയാണ് പോലീസിനെ ഏറ്റവുമധികം അലട്ടുന്ന കാര്യം.

കുഴപ്പം പിടിച്ച കേസായാണ് മുളയ്ക്കലിനെ പോലീസ് കാണുന്നത്. മുളക്കലിന്റെ കാര്യത്തിൽ എന്തിനുമുള്ള സ്വാതന്ത്ര്യം പോലീസിന് സർക്കാർ നൽകിയിട്ടില്ല. എന്തു ചെയ്യുമ്പോഴും നാളെ മുളയ്ക്കൽ കുറ്റവിമുക്തനായി വന്ന് സർക്കാരിനെ ചീത്ത പറയരുതെന്ന മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. അതു കൊണ്ട് തന്നെ ഉയർന്ന ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ സമ്മർദ്ദത്തിലാണ്. വലിയ പ്രതിസന്ധികളിലൂടെയാണ് പോലീസ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ മാധ്യമങ്ങൾക്ക്‌ ആവശ്യമായ വിവരങ്ങൾ അന്വേഷണ സംഘം നൽകിയിരുന്നു. പിന്നീട് അവർ അതിൽ നിന്ന് പിൻമാറി. അത് ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമാണെന്നാണ് വിവരം.

ബലാൽസംഗമായതിനാൽ പോലീസിന്റെ കൈയിൽ മറ്റ് തെളിവുകൾ ഒന്നും തന്നെയില്ല.പ്രതികൾക്ക് കേസിൽ നിന്നും ഊരി പോകാൻ ഒരു പാട് വഴികളുണ്ട്. നാളെ പരാതിക്കാരി തന്നെ കേസിൽ നിന്ന് പിൻമാറില്ലെന്ന് ആരു കണ്ടു എന്നു ചോദിക്കുന്നവരുമുണ്ട്. ഇത്തരത്തിലുള്ള കേസുകളിൽ അത്തരം പിൻമാറ്റങ്ങൾ സ്വാഭാവികമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (8 minutes ago)

BSF JAWANS ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്  (18 minutes ago)

ലജ്ജാവഹമായ കെടുകാര്യസ്ഥത  (42 minutes ago)

കുഞ്ഞുങ്ങളുടെ പ്രിയ്യപ്പെട്ട ഡ്രൈവർ അങ്കിളും പോയി!! വാൽപ്പാറ അപകടം; ബസ് ഡ്രൈവർ നൗഷാദ് മരിച്ചു  (1 hour ago)

തല വെട്ടിയാലും ജീവനിടുന്നു അവസാന മണിക്കൂറിൽ മാരക ട്വിസ്റ്റ്..പാക്കികൾ ചമ്മി നാറി..അവറ്റകളുടെ കരച്ചിൽ  (1 hour ago)

ജെഇഇ അഡ്വാൻസ്ഡ് 2026-ന്റെ ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും  (1 hour ago)

ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 98 ഡോളര്‍ കടന്നു  (1 hour ago)

കോഴിക്കോട് യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

രാഷ്ട്രപതി ദ്രൗപദി മുർമു,​ പ്രധാനമന്ത്രി നരേന്ദ്രമോദി,​ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ തുടങ്ങിയവർ അനുശോചനം അറിയിച്ചു  (1 hour ago)

മെട്രോ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമിലെ മഞ്ഞവരയിൽ ചവിട്ടിയാൽ ഇനി വിസിലിന് പകരം അലാം മുഴങ്ങും..  (2 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 400 രൂപയുടെ ഇടിവ്  (2 hours ago)

Thrissur Ffireworks-Tragedy ഇത്തവണ തൃശൂർ പൂരമില്ല..?!  (2 hours ago)

സ്‌ഫോടനമുണ്ടായ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ 25 വയസ്സുകാരി മരണത്തിന് കീഴടങ്ങി  (3 hours ago)

മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകിയതായി തൃശൂർ എംപി സുരേഷ് ഗോപി  (3 hours ago)

Malayali Vartha Recommends