ബംഗളൂരുവില്‍ ഉണ്ടായ വാഹനാപകടത്തിൽ നാല് മലയാളികള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരമായി തുടരുന്നു

കര്‍ണാടകയില്‍ മാറത്തഹള്ളിക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. കൊല്ലം ചവറ സ്വദേശികളാണ് മരിച്ചത്. മലയാളികള്‍ സഞ്ചരിച്ച കാറില്‍ വോള്‍വോ ബസ് ഇടിച്ചു കയറിയാണ് അപകടം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha
























