Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....

17 APRIL 2026 12:36 PM IST
മലയാളി വാര്‍ത്ത

യു.എ.ഇയിലെ സ്കൂളുകൾ സാധാരണ നിലയിലേക്ക്​ തിരിച്ചെത്തുന്നു. ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസ്​ പഠനം പുനരാരംഭിക്കാനായി നിർദേശിച്ച് വിദ്യാഭ്യാസ മന്ത്രാലയം.

എല്ലാ എമിറേറ്റുകൾക്കും നിർദേശം ബാധകമായിരിക്കും​. ആവശ്യമെങ്കിൽ സ്വകാര്യ വിദ്യാലയങ്ങൾക്ക്​ നേരിട്ടുള്ള ക്ലാസ്​ പഠനവും ഓൺലൈൻ പഠനവും ഒന്നിച്ചുള്ള ഹൈബ്രിഡ്​ രീതിയും സ്വീകരിക്കാവുന്നതാണ്.

പുതിയ തീരുമാനം പ്രഖ്യാപിച്ചതോടെ ഒരു ഇടവേളക്ക്​ ശേഷം വിദ്യാർഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി കഴിഞ്ഞു.

അതേസമയം, സ്കൂൾ ബസുകൾ താൽകാലികമായി സർവിസ്​ ആരംഭിക്കില്ലെന്ന്​​ മന്ത്രാലയം . ഓരോ എമിറേറ്റിലെയും ട്രാൻസ്പോർട്ട് അതോറിറ്റികൾ, മുനിസിപ്പാലിറ്റികൾ എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ പൂർത്തിയാക്കാനാണ് സ്കൂൾ ബസ് സേവനം വൈകുന്നതെന്ന് വ്യക്തമാക്കി മന്ത്രാലയം. വിദ്യാർഥികളെ സ്കൂളിലെത്തിക്കാൻ രക്ഷിതാക്കൾ തൽകാലത്തേക്ക് ബദൽ സൗകര്യങ്ങൾ ഒരുക്കണം.വരുന്ന ആഴ്ചകളിൽ സ്ഥിതിഗതികൾ വിലയിരുത്തി സ്കൂൾ ബസുകൾ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച വിവരം മന്ത്രാലയം പിന്നീട് അറിയിക്കും. യു.എ.ഇയിലെ സർക്കാർ സ്കൂളുകൾ ബസ് സർവീസ് മുടങ്ങുന്ന കാലയളവിൽ ട്രാൻസ്പോർട്ട് ഫീസ് ഈടാക്കില്ല. സ്വകാര്യ സ്കൂളുകളുടെ കാര്യത്തിൽ വിവിധ എമിറേറ്റുകളിലെ വിദ്യാഭ്യാസ അതോറിറ്റികളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് മന്ത്രാലയം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ച നിലയില്‍  (58 seconds ago)

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ മാറ്റിവച്ചു...  (13 minutes ago)

RAIN ALERT മിന്നൽപ്രളയത്തിൽ 9 മരണം;  (15 minutes ago)

എഴുത്തുകാരനും സംസ്ഥാന പബ്ളിക് റിലേഷൻസ് വകുപ്പ് മുൻ ഡയറക്ടറുമായ തോട്ടം രാജശേഖരൻ അന്തരിച്ചു  (23 minutes ago)

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തുടരെ രണ്ട് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ച രജത് പടിദാര്‍ ദുലീപ് ട്രോഫിയില്‍ മധ്യമേഖല ക്യാപ്റ്റൻ സ്ഥാനത്ത്  (27 minutes ago)

ദുരിത ബാധിതരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരവും ഫലപ്രദവുമായ ഇടപെടൽ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (39 minutes ago)

കോതമം​ഗലത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ സ്കൂട്ടറിടിച്ച് യുവാവിന് ദാരുണാന്ത്യം  (48 minutes ago)

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ 5000 മീറ്റർ ഫൈനലിൽ വെങ്കല മെഡൽ നേടി ഇന്ത്യൻ താരം ഗുൽവീർ സിങ്  (1 hour ago)

കണ്ണീർക്കാഴ്ചയായി... കനത്ത മഴയെ തുടർന്ന് വീട്ടുമുറ്റത്ത് രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് വയസുകാരൻ മരിച്ചു  (1 hour ago)

പെട്രോൾ പമ്പുകളിൽ ശുദ്ധമായ പെട്രോളും, E20 പെട്രോളും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കൾക്ക് നൽകണമെന്ന് ആം ആദ്മി പാർട്ടി  (2 hours ago)

മുതലപ്പൊഴിയിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേ​ഹം കണ്ടെത്തി...  (2 hours ago)

കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരുടെ പ്രവേശനത്തിന് താൽക്കാലികമായ വിലക്ക്  (3 hours ago)

പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം... താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം....  (3 hours ago)

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്  (3 hours ago)

സങ്കടക്കാഴ്ചയായി... അഴയിൽ നിന്ന് ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി  (3 hours ago)

Malayali Vartha Recommends