സങ്കടക്കാഴ്ചയായി... കൊല്ലൂർ-കുന്താപുരം മെയിൻ റോഡിൽ അമിതവേഗതയിൽ വന്ന കാർ ഇടിച്ച് കാൽനടക്കാരിക്ക് ദാരുണാന്ത്യം

കൊല്ലൂർ-കുന്താപുരം മെയിൻ റോഡിൽ അമിതവേഗതയിൽ വന്ന കാർ ഇടിച്ച് കാൽനടക്കാരിക്ക് ദാരുണാന്ത്യം. വാൻഡ്സെ നിവാസി ശശികലയാണ്(52) മരിച്ചത്.
കടയിൽ നിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങാനായി ശശികല റോഡരികിലൂടെ നടക്കുകയായിരുന്നുവെന്ന് പൊലീസ് . കൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു..
https://www.facebook.com/Malayalivartha


























