Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കാതെ കോടതിയെ സമീപിക്കും, അവര്‍ രഹസ്യമൊഴി നല്‍കിയാല്‍ ഒരു പക്ഷെ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടിവന്നേക്കും... നീതി വൈകുമ്പോള്‍ പുതിയ വഴികള്‍ തേടി കന്യാസ്ത്രീകളും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും

14 SEPTEMBER 2018 08:31 AM IST
മലയാളി വാര്‍ത്ത

ബിഷപ്പിനെ കോടതിയും സംരക്ഷിക്കുകയാണെന്ന് ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീക്ക് നീതിതേടി കൊച്ചിയില്‍ സമരം നടത്തുന്ന കന്യാസ്ത്രീകള്‍ ആരോപിച്ചു. സര്‍ക്കാരും സഭയും തുടക്കം മുതലേ ബിഷപ്പിനെ സഹായിക്കുകയാണ്. അതിന് പിന്നാലെയാണ് കോടതിയുടെ ഭാഗത്ത് നിന്നും താമസം ഉണ്ടാകുന്നത്. കോടതിക്ക് മേലും സമ്മര്‍ദ്ദം ഉണ്ടായെന്ന് സമരം നടത്തുന്ന സിസ്റ്റര്‍ ജോസഫൈന്‍ ആരോപിച്ചു. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. അത് ഉടനെ ഉണ്ടാകുമെന്ന് കരുതുന്നില്ല. ബിഷപ്പിന് രക്ഷപെടാന്‍ സമയം അനുവദിക്കുകയാണ് കോടതിയും ചെയ്തത്. പണവും സ്വാധീനവും ഉള്ള ബിഷപ്പിനെ അറസ്റ്റ് ചെയ്യണം. 

പൊലീസ് അന്വേഷണത്തില്‍ പൂര്‍ണതൃപ്തരല്ല. എല്ലാ അധികാരവും ബിഷപ്പ് പ്രയോഗിക്കുന്നു. നീതി കിട്ടും വരെ സമരം നടത്തും. താമസിക്കാതെ പരാതിക്കാരിയായ കന്യാസ്ത്രി കോടതിയെ സമീപിക്കും. അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ മുഴുവന്‍ കോടതി കേട്ടിട്ടില്ലെന്നും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രവര്‍ത്തക ഇന്ദുലേഖ അറിയിച്ചു. കന്യാസ്ത്രീ കോടതിയില്‍ നേരിട്ടെത്തി രഹസ്യമൊഴി നല്‍കിയാല്‍ അതിന്‍ പ്രകാരം ബിഷപ്പിന് അറസ്റ്റ് ചെയ്യാനുള്ള കളമൊരുക്കുകയാണ് ഇവരുടെ നീക്കം. 

ഇരുപതോളം കന്യാസ്ത്രീകള്‍ ബിഷപ്പ് ഫ്രാങ്കോയുടെ ഇരയായിട്ടുണ്ടെന്നും പണവും അധികാരവും ഉപയോഗിച്ച് അവരെയെല്ലാം ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഒരു യുവ കന്യാസ്ത്രീയുടെ പ്രാര്‍ത്ഥനാ മുറിയില്‍ ഒളിച്ചിരുന്ന ബിഷപ്പിനെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് അവരെ സ്ഥലം മാറ്റിയെന്നും പരാതിക്കാരിയായ കന്യാസ്ത്രീ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (33 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (54 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends