Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കുടുംബ രജിസ്റ്ററില്‍ തിരുത്തല്‍ നടത്താന്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തി ക്രൂര പീഡനം; പള്ളി വികാരിയ്ക്കും കമ്മിറ്റി അംഗത്തിനും നേരെ പീഡന ആരോപണവുമായി യുവതിയുടെ ഭർത്താവ്

13 SEPTEMBER 2018 05:54 PM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയുടെ പീഡന വിവാദങ്ങൾ കെട്ടടങ്ങും മുൻപേ മറ്റൊരു വൈദികന് നേരെ പീഡന ആരോപണം ഉന്നയിച്ചു ഇരയുടെ ഭർത്താവ് രംഗത്തെത്തിയിരിക്കുകയാണ്. പള്ളിയിലെ മുൻ വികാരിയും കമ്മിറ്റി അംഗവും തന്റെ ഭാര്യയെ പീഡിപ്പിച്ചതായാണ് ഭർത്താവിന്റെ ആരോപണം. സമൂഹ മാധ്യമങ്ങളിൽ വീഡിയോയിലൂടെയാണ് ഭർത്താവ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മഞ്ഞപ്ര മേരിഗിരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ മുന്‍ വികാരിയും കമ്മിറ്റി അംഗവും ഭാര്യയെ പീഡിപ്പിച്ചതായാണ് ഭർത്താവിന്റെ ആരോപണം. മകനെയും മകളെയും ഒപ്പം നിര്‍ത്തിയാണ് ഇയാള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

സീറോമലബാര്‍ സഭയുടെ പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായിരുന്നു ഭാര്യ. ഇവരെ വികാരിയായിരുന്ന ഫാ. സെബാസ്റ്റന്‍ നെല്ലിശേരി കുടുംബ രജിസ്റ്ററില്‍ തിരുത്തല്‍ നടത്താന്‍ പള്ളിമേടയിലേക്ക് വിളിച്ചു വരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവാവ് ആരോപിച്ചു. ഇത് കമ്മിറ്റി അംഗമായിരുന്ന ബെന്നി അറിയുകയും പിന്നിട് ബെന്നിയും വികാരിയും കൂടി പല പ്രാവശ്യം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും യുവാവ്‌ വീഡിയോയില്‍ വെളിപ്പെടുത്തി.

വിഷയത്തില്‍ വിവിധ മധ്യസ്ഥ ചര്‍ച്ച നടത്തി. എന്നാല്‍, നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വീഡിയോയിലുണ്ട്. യുവാവിന്റെ ആരോപണങ്ങള്‍ ശരിവച്ച്‌ മഞ്ഞപ്ര പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിനു കിലുക്കനും വീഡിയോയിലൂടെ തന്നെ വിശദീകരണം നല്‍കി. മുന്‍ വികാരി സെബാസ്റ്റ്യന്‍ നെല്ലിശേരിയും കമ്മിറ്റി അംഗങ്ങളും, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ചേര്‍ന്നാണ് പീഡനം നടത്തിയതെന്ന് ബിനു കിലുക്കന്‍ ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (31 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (52 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (3 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (12 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends