Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..


രാവിലെ മുതല്‍ ഇറാനിയന്‍ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് യുഎസ്..കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്‍ മുന്നറിയിപ്പ്..


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

മുന്‍ മിസ്റ്റര്‍ ഏഷ്യക്ക് വ്യായാമങ്ങളും ചിട്ടയായ ഭക്ഷണക്രമങ്ങളും ഇനി തുടരാം...ഫേസ്ബുക്ക് പ്രണയം പുതുക്കി പുതുക്കി ജയിലിലെത്തി... ഇനി ജയിലിലെ ചപ്പാത്തിയും ഉപ്പുമാവും കഴിക്കേണ്ടി വരില്ല; അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കോട്ടയം വെസ്റ്റ് പോലീസ് അതിര്‍ത്തി കടക്കരുതെന്ന് കോടതി; ഹോട്ടല്‍ മുറിയില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മുരളി കുമാറിന് ജാമ്യം

14 SEPTEMBER 2018 08:41 AM IST
മലയാളി വാര്‍ത്ത

More Stories...

ഏകദേശം 80 സീറ്റ് കിട്ടി അധികാരത്തിൽ തിരിച്ചെത്താമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പ്രത്യാശ..സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഇ വി എമ്മുകളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആശങ്ക..

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

പീഡനത്തിനിരയായി അമിത രക്തസ്രാവത്തെ തുടര്‍ന്ന കുടമാളൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന യുവതി അപകടനില തരണം ചെയ്തിരിക്കുകയാണ്. ഒരു മാസം വിശ്രമിച്ചാലേ യുവതിക്ക് നടന്നു തുടങ്ങാന്‍ കഴിയൂ. പീഡനക്കേസില്‍ ജാമ്യം കിട്ടുന്ന കാര്യവും ബുദ്ധിമുട്ടിലായതോടെ പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്ന് സ്ഥാപിച്ച് കേസില്‍ നിന്നും തലയൂരാനാണ് ഇനി മുന്‍ മിസ്റ്റര്‍ ഇന്ത്യയുടെ ശ്രമം.

അതേസമയം യുവതിയെ ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന മുന്‍ മിസ്റ്റര്‍ ഏഷ്യ മുരളി കുമാറിന് ജാമ്യം അനുവദിച്ചു. കോട്ടയം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കോട്ടയം വെസ്റ്റ് പോലീസ് അതിര്‍ത്തി കടക്കരുതെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. ആരോ സ്‌പ്രേ അടിച്ച് ബോധം കെടുത്തിയതാണെന്നും മുരളിചേട്ടനാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞന്നെുള്ള ഡോക്ടറുടെ മൊഴിയും.

ഇരുവരൂടെയും ഫോണ്‍സംഭാഷണങ്ങളും സന്ദേശങ്ങളും കോടതി പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പ്രതിഭാഗം വക്കില്‍ കോടതിയില്‍ വാദിച്ചു. കേസിന്റെ ചാര്‍ജ് ഷീറ്റ് ഇതുവരെ കോടതിയില്‍ ഹാജരാക്കിട്ടില്ല ഇതിനുശേഷം മാത്രമെ ഇനിയുള്ള വിചാരണ നടപടികള്‍ പൂര്‍ത്തിയാകുകയുള്ളു.

കോട്ടയം ബാര്‍ അസോസിയേഷനിലെ അഡ്വ: സി.എസ് അജയനാണ് മുരളി കുമാറിനുവേണ്ടി ഹാജരായത്. ജാമ്യം ലഭിച്ചതോടെ മുന്‍ മിസ്റ്റര്‍ ഏഷ്യക്ക് വ്യായമങ്ങളും ചിട്ടയായ ഭക്ഷണക്രമങ്ങളും തുടരാം. അറസ്റ്റിലായതോടെ മുന്‍ മിസ്റ്റര്‍ ഏഷ്യയുടെ ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും തെറ്റിയിരുന്നു. കേസില്‍ പെട്ടതോടെ രണ്ടു തവണ മിസ്റ്റര്‍ ഏഷ്യ വരെയായ ഈ നേവി ഉദ്യോഗസ്ഥന്റെ ജോലിയും പരുങ്ങലിലായി.

കഴിഞ്ഞ ദിവസമാണ് മിസ്റ്റര്‍ ഇന്ത്യയ്‌ക്കെതിരേ യുവതിയുടെ ആരോപണം പുറത്തു വന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം യുവതിയുടെ മൊഴിയെടുത്തിരുന്നു. രണ്ടാമത് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുരളിയെ പോലീസ് അറസ്റ്റ് ചെയ്‍തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയ് നാലുവരെ കോൺഗ്രസ് പ്രവർത്തകർക്ക് ഉറക്കമില്ല  (28 minutes ago)

AMERICA ഹോര്‍മുസ് കടലിടുക്കില്‍ ഇനി യുഎസ് ഉപരോധം  (48 minutes ago)

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (4 hours ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (4 hours ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (5 hours ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (5 hours ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (12 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (13 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (13 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (14 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (14 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (14 hours ago)

Malayali Vartha Recommends