കോട്ടയത്ത് ഇന്ധനവുമായി പോയ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു

മുട്ടമ്പലം റെയില്‍വെ ഗേറ്റിന് സമീപം ഇന്ധനവുമായി പോകുകയായിരുന്ന ചരക്ക് തീവണ്ടിക്ക് തീപിടിച്ചു. തീവണ്ടിയിലെ ഇന്ധന ടാങ്കില്‍ നിന്നും ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് തീപിടിച്ചത്. പെട്ടെന്ന് തീ അണച്ചതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.
https://www.facebook.com/Malayalivartha

























