കാസർകോഡിനെ ഞെട്ടിച്ച പെരിയയിലെ സുബൈദ കൊലക്കേസ് മുഖ്യപ്രതി പോലീസ് കസ്റ്റഡിയില്‍നിന്നും രക്ഷപെട്ടു

സുബൈദ വധക്കേസിലെ മുഖ്യപ്രതി പോലീസിന്റെ കസ്റ്റഡിയില്‍നിന്നും രക്ഷപെട്ടു. സുള്ള്യ അജ്ജാവര ഗുളുംബയില് അസീസ് (30) ആണ് രക്ഷപെട്ടത്. കര്‍ണാടകയിലെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് പ്രതി രക്ഷപെട്ടത്. ക്ലോറോഫോം പുരട്ടിയ തുണി 10 മിനിറ്റ് നേരം മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചാണ് സുബൈദയെ കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























