പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ബദര്‍ അല്‍ സമാ ഗ്രൂപ്പ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 1.38 കോടി രൂപ കൈമാറി

പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി ബദര്‍ അല്‍ സമാ ഗ്രൂപ്പ് രംഗത്തെത്തിയിരിക്കുകയാണ്. കനത്ത നാശങ്ങൾ വിതച്ച കേരളത്തിന്റെ പുനർനിർമ്മിതിയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് 1.38 കോടി രൂപ ബദര്‍ അല്‍ സമാ ഗ്രൂപ്പ് കൈമാറി.
മന്ത്രി ഇ.പി ജയരാജന്‍ ഗ്രൂപ്പിന്‍റെ ഡയറക്ടര്‍മാരായ ഡോക്ടര്‍ വി.ടി വിനോദ്, പി.എ മുഹമ്മദ്, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ ചേര്‍ന്നാണ് ചെക്ക് കൈമാറിയത്.
https://www.facebook.com/Malayalivartha

























