ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ നാലാം ഗഡു പണമായി ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒക്ടോബര്‍ ഒന്ന് മുതല്‍ നല്‍കും

കഴിഞ്ഞ ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ നാലാം ഗഡു പണമായി ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒക്ടോബര്‍ ഒന്ന് മുതല്‍ നല്‍കും. പി.എഫ് പലിശ നിരക്കിലുള്ള പലിശ അടക്കമായിരിക്കും കുടിശ്ശിക നല്‍കുക.
വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍, ഗ്രാറ്റ്വിറ്റി, ടര്‍മനല്‍ സറണ്ടര്‍ എന്നിവയുടെ കുടിശ്ശിക നാലാം ഗഡുവും പലിശ സഹിതം നല്‍കാന്‍ ഉത്തരവായി. കമ്യൂട്ടേഷന്‍ കുടിശ്ശികയുടെ രണ്ടാം ഗഡുവും പണമായി നല്‍കും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha
























