ദേശീയപാതയില്‍ ശക്തികുളങ്ങര കുരിശടിയ്ക്കു സമീപമുണ്ടായ ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ ശക്തികുളങ്ങര കുരിശടിയ്ക്കു സമീപമുണ്ടായ ബൈക്കപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. മരുത്തടി സ്വദേശികളായ പ്രശാന്ത് ചന്ദ്രന്‍ (27), ജിതിന്‍ (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് എതിര്‍ദിശയില്‍നിന്നു വരികയായിരുന്ന മിനിലോറിയില്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha



























