ഒഴുക്കില്‍പ്പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും മുങ്ങി താണു... കുറുമാലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

ഒഴുക്കില്‍പ്പെട്ട മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അബ്ദുള്ള അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ വേലൂപ്പാടം കലവറക്കുന്നില്‍ കുറുമാലിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു.
വരന്തരപ്പള്ളി പൗണ്ട് ചെറാട്ടില്‍ അബ്ദുള്ളയുടെ മകന് മുസ്തഫ, മകന് കല്‍ഫാന്‍ എന്നിവരാണു മരിച്ചത്.
https://www.facebook.com/Malayalivartha



























