മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് മരണം

പാണ്ടിക്കാട് ഒറവുംപുറത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗമുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു.
വെട്ടിക്കാട്ടിരി സ്വദേശി ഉമ്മര്‍, വെള്ളുവങ്ങാട് സ്വദേശി അഹമ്മദ് കബീര്‍ എന്നിവരാണ് മരിച്ചത്. വട്ടിക്കാട്ട് - വടപ്പുറം സംസ്ഥാന പാതയില്‍ ഒറവുംപുറം യു.പി സ്‌കൂളിന് സമീപമായിരുന്നു അപകടം.
https://www.facebook.com/Malayalivartha


























