Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

അതെല്ലാം കോപ്ലിമെന്റ്‌സ്...പി കെ ശശി എം എല്‍ എ ക്കെതിരെ അച്ചടക്ക നടപടിയുണ്ടാവില്ല; മന്ത്രി എ കെ ബാലന്റെ അധ്യക്ഷതയിലുള്ള അന്വേഷണ കമ്മീഷന്‍ അദ്ദേഹത്തെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ തയ്യാറാക്കി

19 SEPTEMBER 2018 10:58 PM IST
മലയാളി വാര്‍ത്ത

More Stories...

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഫ്രാങ്കോ മുളയ്ക്കല്‍ മായും മുമ്പ്,പി കെ ശശിയെ രക്ഷിക്കും. ശശിക്കെതിരെ പരാതി നല്‍കിയ യുവതി പരാതിയില്‍ നിന്ന് പിന്‍മാറിയെന്നും വിവരമുണ്ട്. യുവതിയെ സി പി എമ്മിന്റെ ഉന്നത നേതാക്കള്‍ കണ്ടതാവും വിവരമുണ്ട്. ആരോപണത്തില്‍ ഉറച്ചു നിന്നാല്‍ ബുദ്ധിമുട്ടാകുമെന്ന കാര്യം സി പി എം അറിയിച്ചതായാണ് വിവരം. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അതില്‍ നിന്ന് മാറി നില്‍ക്കാന്‍ പാര്‍ട്ടി കാര്‍ക്ക് കഴിയുകയില്ല.

അതേ സമയം ശശിക്കെതിരെ പാര്‍ട്ടി തലത്തില്‍ നിസാരമായ ഏതെങ്കിലും നടപടി സ്വീകരിക്കാനും അന്വേഷണ കമ്മീഷന്‍ ആവശ്യപ്പെട്ടേക്കും. ശശിയെ ഒഴിവാക്കിയാല്‍ അത് പാര്‍ട്ടിക്ക് ദോഷമാകുമെന്ന ചിന്തയിലാണ് ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ സാധ്യതയുള്ളത്. ശശി എം എല്‍ എ സ്ഥാനം രാജിവയ്‌ക്കേണ്ട കാര്യമേ ഇല്ലെന്നാണ് പാര്‍ട്ടി നിലപാട്.അങ്ങനെ രാജി വയ്‌ക്കേണ്ടി വന്നാല്‍ അതിനേ സമയമുണ്ടാവുകയുള്ളു.

ശശിക്കെതിരെ പോലീസിലോ കോടതിയിലോ വനിതാ കമ്മീഷനിലോ കേസില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കേസെടുക്കേണ്ട കാര്യവുമില്ല. പാര്‍ട്ടിയില്‍ പരാതി ലഭിക്കുന്നതിനെ പോലീസുമായി കൂടികുഴയ്‌ക്കേണ്ട കാര്യമില്ല. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ വഴിയുണ്ട്. അതില്‍ മറ്റാരെയും ഇടപെടുത്തേണ്ട കാര്യമില്ല. സര്‍ക്കാരിനെ ബോധ്യപ്പെടുത്തേണ്ട ആവശ്യവുമില്ല.

എം എല്‍ എ ഇതോടെ സുരക്ഷിതനായെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. അദ്ദേഹത്തെ പ്രതിപക്ഷം വരെ സഹായിക്കുമെന്നാണ് പറയുന്നത്. പ്രതിപക്ഷം ഇതുവരെ ശശിക്കെതിരെ കാര്യമായ ഒരു സമരവും നടത്തിയിട്ടില്ല. കോണ്‍ഗ്രസിനൊപ്പം ബി ജെ പിയും ശശിയെ സഹായിക്കുന്ന നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ബി ജെ പി ശശിക്കെതിരെ സമര രംഗത്തേയില്ല.

ശശി എല്ലാവരെയും മാനേജ് ചെയ്യാന്‍ കഴിവുള്ള നേതാവാണ്. അദ്ദേഹത്തിന് രാഷ്ട്രീയാതീതമായി അതിശക്തമായ ബന്ധങ്ങളുണ്ട്. പാലക്കാട് ജില്ലയിലെ പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നത് ശശി ഒറ്റയ്ക്കാണ്. ശശിയുടെ കഴിവ് എല്ലാവര്‍ക്കും അറിയുന്നതുമാണ്. എ കെ ബാലനെന്ന് വേണ്ട പിണറായിക്കും കോടിയേരിക്കുമൊക്കെ ഏറെ വേണ്ടപ്പെട്ടയാളാണ് പി കെ ശശി. അന്വേഷണ കമ്മീഷന്‍ മറിച്ചൊരു തീരുമാനമെടുത്താല്‍ തന്നെ അത് നേരിടാനുള്ള ശക്തി ശശിക്കുണ്ട്. ഫ്രാങ്കോ മുളയ്ക്കല്‍ വാര്‍ത്തകളില്‍ നിന്ന് മറയും മുമ്പ് ശശിയെ രക്ഷിച്ചെടുക്കാനാണ് സി പി എമ്മിന്റെ ശ്രമം. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (11 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (15 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (19 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (2 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (5 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (5 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (5 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (6 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (6 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (8 hours ago)

Malayali Vartha Recommends