Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

ക്രി​മി​ന​ല്‍ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ല്‍ പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

19 SEPTEMBER 2018 08:34 PM IST
മലയാളി വാര്‍ത്ത

കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​തെ ക്രി​മി​ന​ല്‍ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ല്‍ പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി.​കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന പേ​രി​ല്‍ പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്ത​തി​നെ​തി​രെ കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാണ് ഉത്തരവ്. പാ​സ്പോ​ര്‍​ട്ടി​നു​ള്ള പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യാ​ല്‍ കേ​സ് ഏ​തു ഘ​ട്ട​ത്തി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി ഡി​ജി​പി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​ധി​യി​ല്‍ പ​റ​യു​ന്നു. ഹ​ര്‍​ജി​ക്കാ​ര​ന്‍റെ പാ​സ്പോ​ര്‍​ട്ട് തി​രി​കെ ന​ല്‍​ക​ണ​മെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2014 ന​വം​ബ​റി​ലാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ ത​ല്‍​കാ​ല്‍ സ്കീ​മി​ല്‍ പാ​സ്പോ​ര്‍​ട്ട് എ​ടു​ത്ത​ത്. പി​ന്നീ​ട് വി​ദേ​ശ​ത്തേ​ക്ക് ജോ​ലി​ക്കു​പോ​യ ഇ​യാ​ള്‍ 2018 ജ​നു​വ​രി ഒ​ന്നി​ന് മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ള്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലെ പോ​ര്‍​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്തു. വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് നി​ല​വി​ലു​ണ്ടെ​ന്നാ​രോ​പി​ച്ചാ​ണ് പാ​സ്പോ​ര്‍​ട്ട് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ന്യാ​യ​മാ​യി സം​ഘം​ചേ​ര​ല്‍, പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍, മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മ​ണം ന​ട​ത്ത​ല്‍ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

താ​ന്‍ കേ​സി​ല്‍ പ്ര​തി​യാ​യി​രു​ന്നി​ല്ലെ​ന്നും പി​ന്നീ​ട് പ്ര​തി ചേ​ര്‍​ത്ത വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വ്യ​ക്ത​മാ​ക്കു​ന്നു. പോ​ലീ​സി​ന്‍റെ വെ​രി​ഫി​ക്കേ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ല്‍ കേ​സു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ര​ണ്ട് ത​വ​ണ മു​ഹ​മ്മ​ദി​ന്‍റെ നാ​ട്ടി​ലെ വി​ലാ​സ​ത്തി​ല്‍ നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും മ​റു​പ​ടി​യോ വി​ശ​ദീ​ക​ര​ണ​മോ ല​ഭി​ച്ചി​ല്ലെ​ന്ന് റീ​ജി​ണ​ല്‍ പാ​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ മ​റു​പ​ടി ന​ല്‍​കി.

എ​ന്നാ​ല്‍ ക്രി​മി​ന​ല്‍ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് വി​ല​യി​രു​ത്ത​ണ​മെ​ങ്കി​ല്‍ കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ക​യോ കോ​ട​തി കു​റ്റം ചു​മ​ത്തു​ക​യോ വേ​ണം. അ​ല്ലാ​തെ അ​ന്വേ​ഷ​ണം നീ​ണ്ടു​പോ​കു​ന്ന കേ​സു​ക​ളി​ലൊ​ക്കെ കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി പാ​സ്പോ​ര്‍​ട്ട് ത​ട​ഞ്ഞു​വ​യ്ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (12 minutes ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (19 minutes ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (29 minutes ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (1 hour ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (1 hour ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (1 hour ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (1 hour ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (1 hour ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (2 hours ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (2 hours ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (2 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (3 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (4 hours ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (4 hours ago)

Malayali Vartha Recommends