കൊടുംപക കലാശിച്ചത് ക്രൂരമായ അക്രമത്തിലേക്ക്... തിരുവനന്തപുരം കാട്ടാക്കടയില്‍ സഹോദരങ്ങള്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരത്ത് സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. കാട്ടക്കടയിലാണ് സംഭവം. വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.ചന്ദ്രമംഗലം സ്വദേശികളായ അഭിലാഷ്, അനീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha
























