Widgets Magazine
19
Feb / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമിത് ഷാ വന്നതോടെ ലോക് സഭ തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു 


പിറന്നാള്‍ദിന പാര്‍ട്ടിക്കിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു


യുഎഇയില്‍ ഇടിയോടും മിന്നലോടും കൂടി മഴ


പണ്ട്, കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്‍റെ പേരില്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണ് അച്ഛാ എന്ന് പറഞ്ഞപ്പോൾ, നിനക്ക് നിന്‍റെ പാര്‍ട്ടി, എനിക്ക് എന്‍റേതും, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്! പക്ഷേ, തല്ലിനും വഴക്കിനും പോകരുത്, പ്രശ്നമുണ്ടാക്കാന്‍ പോകരുതെന്ന് പൊന്നുമോനോട് പറഞ്ഞിരുന്നു- നിന്നെ ഞാന്‍ പിന്നെ കണ്ടോളാം എന്ന് അയ്യാൾ മകനെ ഭീഷണിപ്പെടുത്തിയിരുന്നു:- ഓലപ്പുരയിലിരുന്ന് മകന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെ അച്ഛന്‍


പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയ പാക്കിസ്ഥാന് സൗദിയുടെ 20 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം:- കരാറില്‍ ഒപ്പുവച്ചത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം

ഭക്തരെ തണുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം: ശബരിമലയ്ക്ക് നാലരക്കോടി നല്‍കി, ശബരിമലക്കു ചുറ്റുമുള്ള ആറ് ഗ്രാമപഞ്ചായത്തുകള്‍ക്കും, ഗുരുവായൂര്‍ മുന്‍സിപാലിറ്റിക്കുമാണ് സെപെഷ്യല്‍ ഗ്രാന്റ്

11 OCTOBER 2018 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇയില്‍ ഇടിയോടും മിന്നലോടും കൂടി മഴ

കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ഡെപ്യുട്ടി മേയറുടെ വീട്ടിലേയ്ക്ക് സ്പെഷ്യൽ കണക്ഷൻ; പൊളിച്ചടുക്കി ജനം

മനുഷ്യരെ വെട്ടിക്കൊല്ലുന്നത് പ്രാകൃതം;പ്രവര്‍ത്തകരെങ്കില്‍ സംരക്ഷിക്കില്ല, പാര്‍ട്ടി ബോധമുള്ളവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ ചെയ്യില്ല’ ;കൊലപാതകികളെ തള്ളി കോടിയേരി

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടർന്നുള്ള മിന്നൽ ഹർത്താൽ; പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിസോഷ്യൽ മീഡിയ; ഷോക്കടിച്ച് ജനം

മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും...... മൃഗം അധ:പതിച്ചാല്‍ കമ്മ്യൂണിസ്റ്റാകും സദാനന്ദന്‍ മാസ്റ്റര്‍

ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ചുള്ള ഇടതാവളങ്ങളിലെ സൗകര്യം ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് നാലരക്കോടി രൂപ അനുവദിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ 23 പഞ്ചായത്തുകള്‍ക്ക് രണ്ട് കോടി രൂപയും, ആറ് മുന്‍സിപാലിറ്റികള്‍ക്ക് ഒരു കോടി രൂപ വീതവുമാണ് അനുവദിച്ചത്. കൂടാതെ സ്‌പെഷ്യല്‍ ഗ്രാന്റായി ഒന്നര കോടിയും അനുവദിച്ചു. റാന്നി പെരിനാട്, എരുമേലി ഗ്രാമപഞ്ചായത്തുകള്‍ക്ക് 30 ലക്ഷം രൂപ വീതവും, വടശ്ശേരിക്കര പഞ്ചായത്തിന് 20 ലക്ഷം രൂപയും, കുഴനട ഗ്രാമപഞ്ചായത്തിന് 15 ലക്ഷം രൂപയും, പഴവങ്ങാടി, റാന്നി, അങ്ങാടി, നാറാണമൂഴി, സീതത്തോട്, ചെറുകോല്‍, അയിരൂര്‍, മുത്തോലി, എലിക്കുളം, മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്, പാറത്തോട്, കുമളി, പെരുവന്താനം, വണ്ടിപ്പെരിയാര്‍, പീരുമേട് പഞ്ചായത്തുകള്‍ക്ക് 5 ലക്ഷം രൂപം വീതവുമാണ് നല്‍കുക. ചെങ്ങന്നൂര്‍, പത്തനംതിട്ട മുന്‍സിപാലിറ്റികള്‍ 25 ലക്ഷം, പന്തളം മുന്‍സിപാലിറ്റി20 ലക്ഷം, തിരുവല്ല, ഏറ്റുമാനൂര്‍, പാല മുന്‍സിപാലിറ്റികള്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കും.

ശബരിമലക്കു ചുറ്റുമുള്ള ആറ് ഗ്രാമപഞ്ചായത്തുകള്‍ക്കും, ഗുരുവായൂര്‍ മുന്‍സിപാലിറ്റിക്കുമാണ് സെപെഷ്യല്‍ ഗ്രാന്റ് ഇനത്തില്‍ ഫണ്ട് നല്‍കാന്‍ ഉത്തരവായത്. എരുമേലി, ചിറ്റാര്‍, റാന്നിപെരുനാട്, വടശ്ശേരിക്കര, സീതത്തോട്, നാറണാമുഴി എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് 15 ലക്ഷം രൂപ വീതവും, ഗുരുവായൂര്‍ മുന്‍സിപാലിറ്റിക്ക് 25 ലക്ഷം രൂപയുള്‍പ്പെടെ ഒരു കോടി 15 ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ ഗ്രാന്റായി നല്‍കുന്നത്. ഇടതാവളങ്ങള്‍ തീര്‍ത്ഥാടന സൗഹൃദ കേന്ദ്രങ്ങളാക്കും.

ഇടതാവളങ്ങളില്‍ കുടിവെള്ള സൗകര്യം, ബാത്ത്‌റൂം സംവിധാനങ്ങള്‍, വിശ്രമിക്കാനുള്ള സൗകര്യവും, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാനും, മെച്ചപ്പെടുത്താനും ഈ തുക ഉപയോഗിക്കാം.ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രദാനം ചെയ്യുമെന്നും, ഇടതാവളങ്ങളുടെ ശുചിത്വം ഉറപ്പ് വരുത്തുമെന്നും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍ക്ക് നല്‍കിയതായും മന്ത്രി കൂട്ടിചേര്‍ത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിത് ഷാ വന്നതോടെ ലോക് സഭ തിരഞ്ഞെടുപ്പില്‍ ശിവസേനയും ബിജെപിയും ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു   (8 hours ago)

പിറന്നാള്‍ദിന പാര്‍ട്ടിക്കിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു  (8 hours ago)

യുഎഇയില്‍ ഇടിയോടും മിന്നലോടും കൂടി മഴ  (8 hours ago)

കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ഡെപ്യുട്ടി മേയറുടെ വീട്ടിലേയ്ക്ക് സ്പെഷ്യൽ കണക്ഷൻ; പൊളിച്ചടുക്കി ജനം  (9 hours ago)

മനുഷ്യരെ വെട്ടിക്കൊല്ലുന്നത് പ്രാകൃതം;പ്രവര്‍ത്തകരെങ്കില്‍ സംരക്ഷിക്കില്ല, പാര്‍ട്ടി ബോധമുള്ളവര്‍ തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെ ചെയ്യില്ല’ ;കൊലപാതകികളെ തള്ളി കോടിയേരി  (13 hours ago)

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെ തുടർന്നുള്ള മിന്നൽ ഹർത്താൽ; പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തലയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിസോഷ്യൽ മീഡിയ; ഷോക്കടിച്ച് ജനം  (13 hours ago)

മനുഷ്യന്‍ അധ:പതിച്ചാല്‍ മൃഗമാകും...... മൃഗം അധ:പതിച്ചാല്‍ കമ്മ്യൂണിസ്റ്റാകും സദാനന്ദന്‍ മാസ്റ്റര്‍  (13 hours ago)

ബാലഭാസ്‌കറിനുള്ള ആദരസൂചകമായി സംഗീത ആല്‍ബം; വൈറലായി വീഡിയോ  (13 hours ago)

നിങ്ങള്‍ കൊന്നത് ഈ കുടിലിന്റെ സ്വപ്നങ്ങള്‍; കണ്ണീരായി കൃപേഷിന്റെ ഓലപ്പുര...  (13 hours ago)

ഫെബ്രുവരിയുടെ നോവായി; ഷുക്കൂര്‍, ഷുഹൈബ്, കൃപേഷും ശരത് ലാലും ചോരക്കളി കൊണ്ടുപോയ ചെറുപ്പം  (13 hours ago)

പണ്ട്, കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്‍റെ പേരില്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണ് അച്ഛാ എന്ന് പറഞ്ഞപ്പോൾ, നിനക്ക് നിന്‍റെ പാര്‍ട്ടി, എനിക്ക് എന്‍റേതും, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്! പക്ഷേ, തല്ലിനും വഴ  (13 hours ago)

സത്യം പുറത്തു വരുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്തരുത്! വീണ്ടും ദിലീപിനെ പിന്തുണച്ച് തെസ്നി ഖാൻ  (14 hours ago)

പാക്കിസ്ഥാനേ എണ്ണിക്കോ... ഇന്ത്യ തിരിച്ചടിക്കുന്നു, പുല്‍വാമ ആക്രമണത്തിന് ബോംബ് നിര്‍മിച്ചയാളെ വധിച്ചു  (14 hours ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം;മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി  (15 hours ago)

നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബഡായി ബംഗ്ലാവ് വീണ്ടുമെത്തുന്നു:- ആര്യയും രമേഷ് പിഷാരടിയും വീണ്ടും തലവേദനയാകും...  (15 hours ago)

Malayali Vartha Recommends