Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

കണക്കു കൂട്ടാന്‍ പോലും മകന് മിടുക്കില്ല.... നമ്മുടെ കുടുംബം പട്ടിണിയിലാക്കിയത് ഇവരോ? വിശ്വസിക്കാനാകാതെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും

11 NOVEMBER 2018 05:37 PM IST
മലയാളി വാര്‍ത്ത

More Stories...

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?

ഫാമിലി പ്ലാസ്റ്റിക്കില്‍ തീ കത്തിയതിന് പിന്നില്‍ തങ്ങളുടെ പ്രിയപ്പെട്ടവന്‍ ആണെന്നറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. അവന്‍ അതു ചെയ്യാനിടയില്ല. അത്രയ്ക്കു പാവമാണവന്‍. ഫാമിലി പ്ലാസ്റ്റിക്‌സ് തീ വെയ്പ്പു കേസിലെ പ്രതികളുടെ കുടുംബാംഗങ്ങള്‍ പറയുന്നതിങ്ങനെ, സഹ പ്രവര്‍ത്തകനായ ബിനുവും ബിമലുമാണ് നമ്മുടെ കുടുംബം പട്ടിണിയിലാക്കിയ ഈ കടുംകൈ ചെയ്തതെന്ന നടുക്കത്തിലാണ് ഫാക്ടറിയിലെ മറ്റു തൊഴിലാളികള്‍.

ബിനു പഠിക്കാന്‍ പിന്നിലായിരുന്നു. എസ് എസ് എല്‍ സി പരീക്ഷ എഴുതിയെന്നുമാത്രം. ഇയാളുടെ വിവാഹത്തിനു മുമ്പ് ഒരു തൊഴില്‍ സംഘടിപ്പിച്ചു കൊടുക്കാന്‍ അച്ഛന്‍ ഫാമിലി പ്ലാറ്റിക്‌സ് എം.ഡിയെ കണ്ടിരുന്നു. ആദ്യം കുറച്ചു ദിവസം മെഷീന്‍ റൂമിലായിരുന്നു ജോലി. ഇടയ്ക്കിടെ ജന്നി വരുന്ന ബിനുവിന് രാത്രി ഡ്യൂട്ടി ഒഴിവാക്കാനായി സ്റ്റോറോറിലേക്കു മാറ്റിയതാണ്. ബിനുവിനെത്തേടി ജ്യേഷ്ഠന്‍ വെള്ളിയാഴ്ച രാത്രി ഫാക്ടറിയില്‍ പോയിരുന്നു. സ്‌കൂട്ടര്‍ അവിടെ ഉണ്ടായിരുന്നെങ്കിലും ഒന്നുമറിയില്ലെന്നാണ് ഫാക്ടറിയിലെ ആളുകള്‍ പറഞ്ഞത്. ബിനുവിനെ കാണാനില്ലെന്നു പരാതി കൊടുക്കാനായി ജ്യേഷ്ഠന്‍ കഴക്കൂട്ടം സ്്‌റ്റേഷനില്‍ ചെന്നപ്പോള്‍ അവിടെ കണ്ടു. ശനിയാഴ്ച രാവിലെ അച്ഛനും സ്‌റ്റേഷനിലെത്തി. കണക്കു കൂട്ടാന്‍ പോലും മകന് മിടുക്കില്ല. കമ്പനി ശമ്പളം കുറച്ചെന്നു കണ്ട് അവന്‍ പക വീട്ടാന്‍ ഒരുങ്ങില്ലെന്നാണ് അച്ഛന് പറയാനുള്ളത്.

ചിറയിന്‍കീഴ് മുട്ടപ്പലം സ്വദേശിയായ ബിമല്‍ ഈ ഫാക്ടറിയില്‍ ജോലിക്കു കയറിയത് പത്തു മാസം മുമ്പാണ്. ഇയാള്‍ക്ക് ദുശ്ശീലങ്ങളില്ലെന്നും ഒരാക്ഷേപവും മുമ്പ് കേള്‍പ്പിച്ചിട്ടില്ലെന്നും ഈ കുറ്റം ചെയ്യാനിടയില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്. അവധി ദിനങ്ങളില്‍ വീട്ടില്‍ തന്നെ ഒതുങ്ങുന്നതാണ് ബിമലിന്റെ പതിവ്
ഫാക്ടറിയില്‍ അധികം ആരോടും ഇടപെഴകാറില്ല.

ദേഷ്യം വരുമ്പോള്‍ ഉല്‍പ്പന്നങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യതിന് സഹ പ്രവര്‍ത്തകര്‍ ബിമലിനെ ഗുണദോഷിച്ചിട്ടുണ്ട്. പകല്‍ എട്ടു മുതല്‍ നാലു വരെയാണ് ആദ്യ ഷിഫ്റ്റ്, പലരും ഓവര്‍ടൈം വേതനത്തിന് ജോലി ചെയ്തിരുന്നു. ഏതെങ്കിലും തൊഴിലാളിയുടെ വേതനം കുറച്ചെങ്കില്‍ ഓവര്‍ ടൈം ജോലി കുറച്ചു മാത്രം ചെയ്തതു കൊണ്ടായിരിക്കാമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഈ കാരണത്തില്‍ കമ്പനിയോട് ആരും ഇതു പോലൊരു പ്രതികാരം ചെയ്യേണ്ട കാര്യമില്ലെന്നാണ് മറ്റു തൊഴിലാളികള്‍ പറയുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (12 minutes ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (25 minutes ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (34 minutes ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (3 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (3 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (3 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (4 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (4 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (5 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (5 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (5 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (5 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (5 hours ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (6 hours ago)

Malayali Vartha Recommends