ബൈക്ക് ടിപ്പറുമായി കൂട്ടിയിടിച്ച് അപകടം; യുവവൈദികന് ദാരുണാന്ത്യം

യുവവൈദികന് പെരുന്പാവൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. വൈക്കം ചെമ്മനത്തുകര ഇടവകാംഗവും സിഎംഐ സഭയിലെ വൈദികനുമായ ഫാ.ബിജോ കരിക്കരപ്പിള്ളി (32) ആണു മരിച്ചത്.
തലയോലപ്പറന്പ് പൊതി സേവാഗ്രാമില്‍ സേവനം ചെയ്തു വന്ന ഫാ. ബിജോ കളമശേരിയിലെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍നിന്ന് പെരുന്പാവൂരിനടുത്ത് പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാന്‍ പോകവെയാണ് അപകടത്തില്‍പ്പെട്ടത്. ഫാ. ബിജോ സഞ്ചരിച്ചിരുന്ന ബൈക്ക് ടിപ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിനടിയിലേക്കു വീണായിരുന്നു അപകടം.
https://www.facebook.com/Malayalivartha























