Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

തന്ത്രിയും ശ്രീധരന്‍പിള്ളയും ശബരിമല യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതിയെ വിമര്‍ശിച്ചിട്ടില്ല, നടത്തിയത് ക്രീയാത്മകവിമര്‍ശനമെന്ന് സോളിസിറ്റര്‍ ജനറല്‍, മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു

12 NOVEMBER 2018 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി

ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ സംസാരിച്ച ബി.ജെ.പി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കും തന്ത്രി കണ്ഠരര് രാജീവര്‍ക്കും എതിരെ കോടതിയലക്ഷ്യം നിലനില്‍ക്കില്ല. അഭിഭാഷകരായ ലാനാകുമാരി, വര്‍ഷ എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. സാധാരണ കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് അനുമതി നല്‍കുന്നത് അറ്റോണി ജനറലാണ്.

അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഇക്കാര്യം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയെ ചുമതലപ്പെടുത്തുകയായിരുന്നു. അദ്ദേഹമാണ് ഹര്‍ജിക്ക് അനുമതി നല്‍കേണ്ടെന്നും ശ്രീധരന്‍പിള്ളയും തന്ത്രിയും നടത്തിയത് ക്രീയാത്മക വിമര്‍ശനമാണെന്നും അഭിപ്രായപ്പെട്ടത്. ഇതോടെ ബി.ജെ.പിക്ക് രാഷ്ട്രീയനേട്ടമായി.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാനാവില്ലെന്നും അല്ലാതെ പരിഗണിച്ചാലും ഈ ഹര്‍ജി നിലനില്‍ക്കില്ലെന്നും സോളിസിറ്റര്‍ ജനറല്‍ അറ്റോര്‍ണി ജനറലിനെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലുള്ള ഒരാളുടെ ഭാര്യയാണ് ഹര്‍ജിക്കാരില്‍ ഒരാളെന്ന് ശ്രീധരന്‍പിള്ള ആരോപിച്ചിരുന്നു. തുലാമാസ പൂജകള്‍ക്ക് നടതുറന്നപ്പോള്‍ യുവതികള്‍ സന്നിധാനത്ത് എത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചിരുന്നെന്നും അദ്ദേഹം അസ്വസ്ഥനായിരുന്നെന്നും നട അടച്ചിട്ടാല്‍ കോടതി അലക്ഷ്യമാവില്ലേ എന്നും ചോദിച്ചിരുന്നെന്നും എന്നാല്‍ അങ്ങനെ സംഭവിക്കില്ലെന്നും കേസെടുക്കുന്നെങ്കില്‍ ആദ്യം എനിക്കെതിരെ ആകുമെന്നും പതിനായിരങ്ങള്‍ തന്ത്രിക്ക് ഒപ്പമുണ്ടെന്നും ഉറപ്പ് നല്‍കിയതായി ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരുന്നു.

യുവതികള്‍ ശ്രീകോവിലില്‍ എത്തിയാല്‍ നടഅടയ്ക്കുമെന്ന് തന്ത്രി രാജീവരര് പറഞ്ഞിരുന്നു. ശ്രീധരന്‍പിള്ള കോടതി വിധിക്കെതിരെ സംസാരിച്ചതായി മാധ്യമവാര്‍ത്തകളുണ്ടായിരുന്നു ഇത് രണ്ടും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. ഹര്‍ജി രാഷ്ട്രീയമായി സര്‍ക്കാരിനും സി.പി.എമ്മിനും വലിയ നേട്ടമായിരുന്നു.

എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അത് ചവറ്റുകുട്ടേല്‍ എറിഞ്ഞതോടെ തിരിച്ചടിയായി. എന്നാല്‍ ബി.ജെ.പിക്കും ആര്‍.എസ്.എസിനും തന്ത്രിക്കും വലിയ നേട്ടവുമായി. മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശ്രീധരന്‍പിള്ള നടത്തുന്ന രഥയാത്രയ്ക്കും ഇത് വലിയ ഊര്‍ജ്ജം നല്‍കും.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (1 hour ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (1 hour ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (1 hour ago)

വി.ഡി. സതീശന്റെ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു  (2 hours ago)

ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ എന്നിവയുടെ സഹകരണത്തോടെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്ലാസ്റ്റിക്, ഫ്ലെക്സ് തുടങ്ങിയ പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കി  (4 hours ago)

റിപ്പോർട്ടർ ചാനലിന്‍റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ച് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ.  (5 hours ago)

പതിമൂന്ന് വർഷത്തോളം നീണ്ട അബോധാവസ്ഥയ്ക്കും നരകയാതനകൾക്കും ഒടുവിൽ ഹരീഷ് റാണ അന്തരിച്ചു....അന്ത്യ നിമിഷം നോക്കി നിന്ന് അച്ഛൻ  (5 hours ago)

"സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് ചിലർ പറയുന്നത് കേൾക്കുമ്പോൾ വലിയ വിഷമം തോന്നാറുണ്ട്. പക്ഷേ, ആ തോൽവികൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല...വേദിയിൽ വിതുമ്പി  (6 hours ago)

ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക  (6 hours ago)

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (6 hours ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (6 hours ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (6 hours ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (7 hours ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

Malayali Vartha Recommends