Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...


തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...


മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..


കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!


ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

ശബരിമലയിലെ കൂട്ട അറസ്റ്റ് നേട്ടമാക്കാന്‍ ബിജെപി... പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായും ഉടന്‍ ശബരിമലയിലെത്തുമെന്നു സൂചന; ശബരിമല യുവതീ പ്രവേശനത്തിനെതിരായ സമരം ദേശീയ തലത്തില്‍ ഏറ്റെടുക്കാന്‍ ബിജെപി കോപ്പ് കൂട്ടുന്നു 

19 NOVEMBER 2018 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ശബരിമലയില്‍ പാതിരാത്രി നാമജപക്കാര്‍ക്കെതിരെ കൂട്ട നടപടി സ്വീകരിച്ചതോടെ ഭക്തരുടെ വികാരം ഏറ്റെടുത്ത് ദേശീയ ശ്രദ്ധ നേടാന്‍ ബിജെപി. ഒരു പ്രകോപനവും ഇല്ലാതിരുന്നിട്ടും നാമജപം മാത്രം നടത്തിയിട്ടും പോലീസ് 72 പേരെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധമാണുണ്ടാക്കിയത്. ഇതോടെ അയോധ്യ മാതൃകയില്‍ ശബരിമല വിഷയവും ദേശീയതലത്തില്‍ ഏറ്റെടുക്കാനാണു ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ നീക്കം.

ശബരിമലയെ രാഷ്ട്രീയായുധമാക്കാന്‍ ബി.ജെ.പി. ദേശീയനേതൃത്വം കേരളത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി. ദേശീയാധ്യക്ഷന്‍ അമിത് ഷായും ഉടന്‍ ശബരിമലയിലെത്തുമെന്നു സൂചന. ശബരിമല യുവതീപ്രവേശനത്തിനെതിരായ സമരം ദേശീയശ്രദ്ധ ആകര്‍ഷിച്ച പശ്ചാത്തലത്തിലാണിത്. അയോധ്യ മാതൃകയില്‍ ശബരിമല വിഷയവും ദേശീയതലത്തില്‍ ഏറ്റെടുക്കാനാണു ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ നീക്കം.

മോഡിയുടെയും ഷായുടെയും സന്ദര്‍ശനത്തിനു മുന്നോടിയായാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്നു ശബരിമലയിലെത്തിയത്. പ്രധാനമന്ത്രിയെ ഈ മണ്ഡല മകരവിളക്ക് കാലത്തുതന്നെ ശബരിമലയില്‍ എത്തിക്കാനുള്ള നീക്കമാണു ബി.ജെ.പി. നടത്തുന്നത്. 

സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി, മുമ്പൊരിക്കല്‍ മോഡി ശബരിമല ദര്‍ശനം ഉപേക്ഷിച്ചിരുന്നു. ശബരിമലയെച്ചൊല്ലി സംസ്ഥാനത്തു ഹൈന്ദവ ഏകീകരണം ഉണ്ടായിട്ടുണ്ടെന്ന വിലയിരുത്തലില്‍, എന്‍.ഡി.എ. പുനഃസംഘടിപ്പിക്കാന്‍കൂടിയാണ് അമിത് ഷാ എത്തുന്നത്. മോഡിയുടെയും ഷായുടെയും സന്ദര്‍ശനത്തിനു മുന്നോടിയായി ബി.ജെ.പി. ദേശീയനേതാക്കള്‍ ഓരോരുത്തരായി ശബരിമലയിലെത്തും. 

ശബരിമലയില്‍ ഇടപെടണമെന്നാവശ്യപ്പെട്ടു ബി.ജെ.പി. സംസ്ഥാനഘടകം കേന്ദ്ര ആഭ്യന്തരവകുപ്പിനും പാര്‍ട്ടി ദേശീയനേതൃത്വത്തിനും കത്ത് നല്‍കി. എന്നാല്‍, മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നല്‍കുന്ന പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേന്ദ്ര ഇടപെടല്‍. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയേയും ബി.ജെ.പി. സമീപിക്കും. ഇതേ ആവശ്യമുന്നയിച്ച് ശബരിമല കര്‍മസമിതി ഗവര്‍ണര്‍ പി. സദാശിവത്തിനു നിവേദനം നല്‍കിയതായും സൂചനയുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (16 minutes ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (19 minutes ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (29 minutes ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (34 minutes ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (47 minutes ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (54 minutes ago)

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (57 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (1 hour ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (1 hour ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (1 hour ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (1 hour ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (1 hour ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (2 hours ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

Malayali Vartha Recommends