Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രഹ്ന ഫാത്തിമയെ കുടുക്കിയത് ആര്‍പ്പോ ആര്‍ത്തവം ; രഹ്ന അഴിക്കുള്ളിലായത് കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം എന്ന പ്രതിഷേധ സംഗമം നടന്ന് രണ്ടാം ദിനം

28 NOVEMBER 2018 01:13 PM IST
മലയാളി വാര്‍ത്ത

ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയ കേസിലെ പ്രതിയായ ര്ഹനഫാത്തിമയെ കുടുക്കിയത് ആര്‍പ്പോ ആര്‍ത്തവം എന്ന പൊതു പരിപാടിയോ. പോലീസിന്റെ കണ്‍മുന്നില്‍ ആടിപാട്ടും അറസ്റ്റ് ചെയതത്. ഇന്നലെയാണ്. ഈക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് കൊച്ചിയില്‍ ആര്‍പ്പോ ആര്‍ത്തവം എന്ന പ്രതിഷേധ സംഗമം നടന്ന് രണ്ടാം ദിനമാണ് രഹ്ന അഴിക്കുള്ളിലായത്.

കോടതി മുന്‍ കൂര്‍ ജാമ്യം തള്ളിയ കേസിലെ പ്രതിയായ രഹ്നയക്ക് എങ്ങനെയാണ് ഒരു പൊതു പരിപാടിയില്‍ സ്വത്രന്തയായി പങ്കെടുക്കാന്‍ സാധിച്ചത്. അതു കേരളപോലീസിന്റെ കണ്‍മുന്നിലുടെ ആടിപാട്ടിയിട്ടും എന്തുകൊണ്ട് പേലീസ് ര്ഹ്നയെ അറസ്റ്റു ചെയതില്ല. ഇത്തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ര്ഹനയുടെ അറസ്റ്റു വൈകിയതിനെ തുടര്‍ന്ന് ഉയര്‍ന്ന് കേള്‍ക്കുന്നത്.ഈക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ആര്‍ത്തവത്തിന്റെ പേരില്‍ യുവതികള്‍ക്ക് വിലക്കും വിവേചനവും ഏര്‍പെടുത്തിയതിരെ ആര്‍പ്പോ ആര്‍ത്തവം എന്ന പേരില്‍ പ്രതിഷേധ സംഗമം നടന്നത്. പ്രതിഷേധ സംഗമത്തിന്റെ നേതൃ നിരയില്‍ തന്നെ രഹന ഫാത്തിമയും. . പരിപാടിയിലൂടെ നീളം പൂര്‍ണ്ണ സ്വാത്രന്ത്യത്തോടെ ആടിപാടിയാണ് രഹ്ന ഫാത്തിമ പങ്കെടുത്തത്. എന്നാല്‍ ഈ പരിപാടി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിലാണ് രഹ്നയെ അറ്‌സ്‌റ് ചെയ്തത്. ഇന്നലെയുംജാമ്യം നിഷേധിക്കപ്പെട്ട കേസിലെ ഒരു പ്രതിയക്ക് എങ്ങനെയാണ് ഇത്തരത്തില്‍ പോലീസിനെ നേക്കുകുത്തിയാക്കി സ്വതന്ത്യത്തോടെ നടക്കാന്‍ കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ ഉയര്‍ന്നത്. എന്നാല്‍ ഒളിവില്‍ കഴിഞ്ഞ രഹ്ന ഫാത്തിമയെ കണ്ടെത്താന്‍ സാധിച്ചത് കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവ സംഗമമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (15 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (23 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (38 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (52 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (19 hours ago)

Malayali Vartha Recommends