തൃശൂരിൽ ദമ്പതികൾ ജീവനൊടുക്കിയ നിലയിൽ

ചാലക്കുടിക്ക് സമീപം പരിയാരത്ത് പഞ്ചായത്ത് മുൻ അംഗവും ഭർത്താവും ജീവനൊടുക്കിയ നിലയിൽ. പരിയാരത്ത് സ്വദേശികളായ സിനിയും ഭർത്താവും സാബുവുമാണ് മരിച്ചത്. ഇരുവരെയും തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























