വാളയാര്‍ കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപം കാട്ടാന ചരിഞ്ഞ നിലയില്‍

വാളയാര്‍ കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനു സമീപത്തെ ട്രാക്കില്‍ കാട്ടാന ചരിഞ്ഞ നിലയില്‍. കൊമ്പനെയാണ് പുലര്‍ച്ചെ ചെരിഞ്ഞ നിലയില്‍ കണ്ടത്. പുലര്‍ച്ചെ 5.20ന് പാസ് ചെയ്ത മംഗലാപുരം ചെന്നൈ എക്‌സ്പ്രസ് അധികൃതരാണ് സംഭവം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചത്.
ട്രെയിന്‍ തട്ടിയാണ് ആന ചെരിഞ്ഞെതെന്നാണ് പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha


























