കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 20 രൂപയാക്കി, ശനിയാഴ്ച മുതല്‍ ജനുവരി 20 വരെ ഉയര്‍ന്ന നിരക്കിന് പ്രാബല്യമുണ്ടാകും

ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ചു കോട്ടയം, ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 20 രൂപയാക്കി. ശനിയാഴ്ച മുതല്‍ ജനുവരി 20 വരെ ഉയര്‍ന്ന നിരക്കിന് പ്രാബല്യമുണ്ടാകും.
ശബരിമല തീര്‍ഥാടന കാലത്തു യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായാണു നടപടിയെന്നു റയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha


























