Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജെപിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത് വി.മുരളീധരന്‍; ആത്മാഭിമാനം ഉള്ള ബിജെപിക്കാര്‍ ഒത്തുതീർപ്പിന് തയ്യാറാവില്ലെന്ന് വിമർശനം

30 NOVEMBER 2018 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല സമരത്തില്‍ കടുത്ത വിമര്‍ശനവുമായി വി.മുരളീധരന്‍ രംഗത്ത്. ഒത്തു തീര്‍പ്പിന് ആത്മാഭിമാനം ഉള്ള ബിജെപിക്കാര്‍ തയ്യാറാകില്ല. സമരം തീര്‍ക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ തയ്യാറാകില്ലെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെ ശബരിമല സമരം പരാജയപ്പെട്ട സാഹചര്യത്തിലാണ് പാർട്ടിക്കുള്ളിലെ തർക്കം പരസ്യമായി രംഗത്തെത്തിയത്.

ആത്മാഭിമാനമുള്ള ഒരു ബിജെപിക്കാരനും ശബരിമല വിഷയത്തിൽ ഒത്തുത്തീർപ്പ്‌ അംഗീകരിക്കില്ലെന്നാണ് വി മുരളീധരൻ എം പി പറഞ്ഞത്. ശ്രീധരൻപിള്ളയുടെ നിലപാടിൽ ആർഎസ്‌എസിനും അതൃപ്‌തിയാണുള്ളത്‌. ശബരിമല വിഷയത്തിൽ പി എസ്‌ ശ്രീധരൻപിള്ളയുടെ നിലപാട്‌ തിരിച്ചടിയായതോടെയാണ്‌ പരസ്യവിമർശനമുയർന്നത്‌.

ശബരിമല വിഷയത്തിൽ ഇടക്കിടെ നിലപാട്‌ മാറ്റിയ പി എസ്‌ ശ്രീധരൻപിള്ള തങ്ങളുടെ ലക്ഷ്യം സംസ്‌ഥാന സർക്കാർ ആണെന്ന്‌ തുറന്ന്‌ പറഞ്ഞിരുന്നു. ശബരിമലയിൽ സ്‌ത്രീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ മറവിൽ രാഷ്‌ട്രീയ നേട്ടമുണ്ടാക്കാനാണ്‌ ബിജെപിയും ആർഎസ്‌എസും ശ്രമിക്കുന്നതെന്ന സർക്കാർ നിലപാട്‌ ശരിവെയ്‌ക്കുന്നതായിരുന്നു ശ്രീധരൻപിളളയുടെ തുറന്നു പറച്ചിൽ .

കൂടാതെ ശബരിമല വിഷയത്തിൽ അവിടെ നടത്തിയിരുന്ന സമരം സെക്രട്ടറിയറ്റിന്‌ മുന്നിലേക്ക്‌ മാറ്റാൻ തീരുമാനിച്ചതും പാർടിക്കുള്ളിൽ അവമതിപ്പുണ്ടാക്കി. കൂടാതെ ശബരിമലയിൽ സമരം ചെയ്‌തിട്ടില്ലെന്നും ആചാരസംരക്ഷണ സമിതിയുടെ സമരത്തിന്‌ പിന്തുണകൊടുക്കുകമാത്രമാണ്‌ ചെയ്‌തതെന്നും പറഞ്ഞിരുന്നു. ഇതെല്ലാമാണ്‌ മുതിർന്ന നേതാക്കൾ വിമർശനവുമായി പരസ്യമായി രംഗത്തെത്താൻ കാരണം.

ശബരിമല സമരത്തെചൊല്ലി ബിജെപിയിൽ പൊട്ടിത്തെറി തുടങ്ങിയിട്ട്‌ കുറച്ചുനാളായി. ശ്രീധരൻപിള്ളക്കും സംഘടനാ സെക്രട്ടറി എം ഗണേഷിനുമെതിരെ പാർടി പ്രവർത്തകർക്കിടയിൽ നോട്ടീസ്‌ പ്രചരണവും നടക്കുന്നുണ്ട്‌. മുതിർന്ന എം ടി രമേശ്‌, എ എൻ രാധാകൃഷ്‌ണൻ, എന്നിവക്കെതിരായ അഴിമതി ആരോപണങ്ങളും നോട്ടീസിലുണ്ട്‌.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (11 minutes ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (15 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (15 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (15 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (15 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (17 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (17 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (18 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (18 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (18 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (18 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (18 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (18 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (18 hours ago)

Malayali Vartha Recommends